വധു is a ദേവത 46 [Doli]

Posted by

പപ്പ : wait wait let me do something

.
.
പിള്ളേർ ഒക്കെ കൂടെ ഒരേ പൊളി ആയിരുന്നു അവടെ dance കളിയും ഊക്കലും ഒക്കെക്കൂടെ ആയിട്ട്….

> 09:22

കണ്ണ് തൊറന്ന് നോക്കിയപ്പോ വല്യ ഒരു കാല് വന്ന് മേലെ കെടക്കുന്നു നോക്കിയപ്പോ സിദ്ധുന്റെ

ഞാൻ എടുത്ത് മാറ്റി ഇപ്പറം നോക്കിയപ്പോ കുട്ടു

ഫ്രഷ് ആയി താഴോട്ട് പോയപ്പോ പപ്പ ഇരിപ്പുണ്ട്

പപ്പ : how are you man

ഞാൻ : എന്തോ തല വേദന പോലെ

പപ്പ : ഉം…ഇന്നലെ നടന്നത് വല്ലതും ഓർമ ഇണ്ടോ

അമ്മ : യേ നിങ്ങക്ക് വേറെ പണി ഇല്ലേ

പപ്പ : ഉം 🙂

ഞാൻ : ഇന്നലെ എന്താ പെട്ടെന്ന്

അമ്മ : ഒന്നൂല്ല അത് ഒറക്കം ഇല്ലാത്ത കൊണ്ട് കൊച്ച് faint ആവാൻ പോയി അത്ര തന്നെ തല കറക്കം വന്നതാ ലില്ലി നോക്കീട്ട് പറഞ്ഞു

ഞാൻ : ആഹ് അതാണോ…

അമ്മ : കൊഴപ്പം ഒന്നൂല്ലല്ലോ

ഞാൻ : ഇല്ലെന്ന്….എല്ലാരും എവടെ

അമ്മ : അമ്മായി വല്യമ്മടെ കൂടെ വീട്ടി പോയി കൊറച്ച് കഴിഞ്ഞ് വരും…

ഞാൻ : ഉം

അമ്മ : നന്ദു.. നിഷ മാന്മാർ ഒക്കെ ഇങ്ങോട്ട് പോയ്‌ എവടെ കോട്ടയം

ഞാൻ : ഓകെ

അമ്മ : ശ്രീ, ജാനു അമ്മു ഒക്കെ ഇണ്ട് ആമ്പിള്ളേർ ഒക്കെ വീട്ടിലോട്ട് പോയി…

പപ്പ : പൊന്നു നീ ആ ബോഡി ചെക്കപ്പ് ഇന്ന് തന്നെ ചെയ്യണം കേട്ടല്ലോ

ഞാൻ : 😌 okey

പപ്പ : ആഹ് 😁

അമ്മ : എന്താണ് ഒരു ചിരി… ദേ അടങ്ങി ഇരുന്നോ അല്ലേ രണ്ടിനേം പാല മരത്തി ആണി അടിച്ച് തറക്കും ഞാൻ പറഞ്ഞേക്കാ…

.
.
.

> 11:22

ഇതെങ്ങോട്ടാ ന്നെ നിങ്ങള്

അമ്മ കാറിൽ ഇരുന്ന് പപ്പയോട് ചോദിച്ചു

പപ്പ : കൊച്ചി

അമ്മ : എന്താ ഹോസ്പിറ്റലിന്ന് വിളിച്ചോ അവര്

Leave a Reply

Your email address will not be published. Required fields are marked *