ഞാൻ : ഒരിക്കെ കൂടെ ആ കറുത്ത ബനിയൻ ഇട്ടവനെ കണ്ടാ
അമ്മു : എനിക്ക് ആലോചിക്കണം അവൻ കൊള്ളാ എന്നെ ഇട്ടിട്ട് പോവില്ല 🥹
ഞാൻ : എന്നെക്കാൾ time ഇണ്ട് അവന് റൈറ്റ്
അമ്മു : what 😳
ഞാൻ : 🙂. He got some extra time right
അമ്മു : bloody fucker you spied on me you asshole 😡 😂
ഞാൻ എണീറ്റ് ഓടി ഡോറിന്റെ അടുത്ത് പോയി നിന്നു
അമ്മു : പറ you spied on me
ഞാൻ ചിരിച്ചോണ്ട് തല ആട്ടി
അമ്മു : അപ്പൊ കുട്ടു അന്ന് രാത്രി വന്നത്
ഞാൻ : അത് 😂
അമ്മു : so you saw me these days 🥹
ഞാൻ : everyday whenever i wanna see you
അമ്മു : നിക്കവടെ
> 22:22
പപ്പ, ദാസ് അങ്കിൾ, ജോൺ അങ്കിൾ, ഭദ്രമ്മാമ രുദ്രൻ SI എല്ലാരും വെളിയിൽ നിപ്പാ
രുദ്രമ്മാമ : അതേ അച്ചായാ ആ accident report എനിക്ക് അയക്കാൻ പറയണേ അവരോട്
ജോൺ അങ്കിൾ : ഓ പറയാ, ഏയ് രാമാ what is this ടാ
പപ്പ : what
ജോൺ അങ്കിൾ : its almost eleven
പപ്പ : അതിന്
ജോൺ അങ്കിൾ : look, മതി ആക്ക് ടാ let him rest
പപ്പ : പിള്ളേർ ഒക്കെ ഒന്ന് കൂടിയതല്ലേ let him go
ജോൺ അങ്കിൾ : no അത് വേണ്ടാ
പപ്പ : എന്തേലും issue
ജോൺ അങ്കിൾ : yaah it is
പപ്പ : എന്താടാ
ജോൺ അങ്കിൾ : ഞാൻ കൊറച്ച് മുന്നേ അവന്റെ കൈയ്യും കണ്ണും ഒക്കെ നോക്കിയത് ചുമ്മാ അല്ല he is panicking
പപ്പ : എന്ന് വച്ചാ
ജോൺ അങ്കിൾ : ഒന്നൂല്ല no worries ചെലപ്പോ ആ പഴയ ലൈഫ് തിരിച്ച് കിട്ടിയ trill ആവും his bp is damn high eyes are sick പിടിച്ച് കെടത്ത്, ലില്ലി കൂടെ ഒരു casual talk നടത്തി ഇപ്പോ പറഞ്ഞേ ഉള്ളു he is chocking somewhere