വധു is a ദേവത 46 [Doli]

Posted by

ഞാൻ : പോട്ടെ

അമ്മു : yes, പോട്ടെ ഇനി ഒന്നും വരില്ല എനിക്ക് ഒറപ്പാ ഇനി ഞാൻ നോക്കിക്കോളാ എല്ലാം 🙂

ഞാൻ : ഒറപ്പാ

അമ്മു : പിന്നല്ല

ഞാൻ : ശെരി ആയിക്കോട്ടെ

അമ്മു എന്നെ തന്നെ നോക്കി നിന്നു

പെട്ടെന്ന് എന്റെ കഴുത്ത് പിടിച്ച് ഞെക്കി അടുത്തേക്ക് വന്നു

ഞാൻ സ്പൂനിലെ ആപ്പിൾ പീസ് എടുത്ത് കടിച്ച് കറക്കിക്കൊണ്ട് നിന്നു…

അമ്മു : ഉം

ഞാൻ : no

അമ്മു : ഒരിക്കെ ബാക്കി പിന്നെ

ഞാൻ : വിട് അമൃത 😡

അമ്മു : 😏 നീ എന്റെ ആണ് എനിക്ക് ചോദിക്കണ്ട കാര്യം ഇല്ല എന്നാലും just formality

ഞാൻ ബൗൾ അവടെ വച്ചിട്ട് അമ്മൂന്റെ വയറ്റിൽ കൈ വച്ച് തടവി ഞെക്കി പിടിച്ചു

അമ്മു : പിച്ച്‌ 😃

ഞാൻ : ഉംഹും…

ഞാൻ അവളെ കൊണ്ട് ബെഡിൽ കെടത്തി

അമ്മു കണ്ണടച്ച് റെഡി ആയി

അമ്മൂ… ഞാൻ നീട്ടി വിളിച്ചു

അമ്മു കണ്ണ് തൊറന്നില്ല കണ്ണിന്റെ കോണിന്ന് ഒരു തുള്ളി കണ്ണീര് ചാടി വന്നു

ഞാൻ : ഏയ്‌

അമ്മു : എനിക്ക് മറക്കണം എന്നുണ്ട് കണ്ണാ പക്ഷെ ആ പപ്പടെ മൊഖം എന്റെ ഉള്ളിന്ന് പോണില്ല അങ്ങനെ

അത് പറയുമ്പോ കണ്ണടച്ച് കെടന്ന അവൾടെ മൊഖം ടൈറ്റായി

അമ്മു : സൂസിയേ ഞാൻ മറക്കും പക്ഷെ അവള്, കൂടെ നടന്ന് ഊ… ഉം.. ആഹ് fuck

അമ്മു മെല്ലെ കണ്ണ് തൊറന്ന് എന്നെ നോക്കി

ഞാൻ : ശെരി i can understand നമ്മക്ക് അവളെ വിടാ ല്ലേ

അമ്മു : yep…

ഞാൻ : fine വാ പോവാ

അമ്മു : എത്രേം പെട്ടെന്ന് രാത്രി ആയാ മതി

ഞാൻ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ

അമ്മു : ഉം

ഞാൻ : ദീപക് നെ എങ്ങനെ തേച്ചേ

അമ്മു : sarcasm right

ഞാൻ : no damn serious

അമ്മു എണീക്കാൻ നോക്കി

Leave a Reply

Your email address will not be published. Required fields are marked *