വധു is a ദേവത 46 [Doli]

Posted by

നന്ദൻ : ആക്കാമ ചേ takamaka

ഞാൻ : അതാണ് traditional drunkyard പിടിച്ചു…

നന്ദൻ : എവടെ കിട്ടും

ഞാൻ : സിദ്ധു

നന്ദൻ എന്റെ ഉന്തി മാറ്റി എറങ്ങി ഓടി

ഞാൻ : ചാവാതെ ഇണ്ട്

സൂര്യ : എന്നാ പിന്നെ ഞാൻ കൂടെ അങ്ങോട്ട്

ശ്രീ : എന്നെ എറക്കി കൊണ്ട് പോ, വല്ലതും കഴിക്കട്ടെ പാവം എന്റെ കൊച്ചിനെ പട്ടിണിക്ക് ഇടാൻ പറ്റോ

സൂര്യ : ജാനു ഇണ്ട് അവള് പിടിക്കും

അച്ചു : side side

ശ്രീ : പോടാ ഒക്കെ എല്ലാം പോ…

ജാനു : ഞാൻ കൊണ്ട് പോവാ ഡീ…

അമ്മു മെല്ലെ എന്നെ തന്നെ നോക്കി വെളിയിലേക്ക് നടന്നു

ഞാൻ അവൾടെ കൈ പിടിച്ച് വലിച്ചു

അമ്മു : വിട് 😌

ഞാൻ : വേണോ

അമ്മു വായ തൊറന്നു

ഞാൻ ഒരു citrus എടുത്ത് വച്ച് കൊടുത്തു

അമ്മു : ഉം…. വല്ലാത്ത ഒരു ഇത്

ഞാൻ : ഈ ആപ്പിൾ കൂടെ കഴി

അമ്മു വായിലാക്കി അതിനെ തുപ്പാൻ നോക്കി

ഞാൻ : ഉം തുപ്പരുത് നല്ല mood കിട്ടും കഴി

അമ്മു : ഒരു മാതിരി എന്തോ ചാട്ട് മസാല പോലെ

ഞാൻ : 😃

അമ്മു : എനിക്ക് മതി

ഞാൻ : പിന്നേ എന്താണ് വിശേഷം

അമ്മു : വിശേഷം പറഞ്ഞപ്പഴാ വൈഗ അമ്മായി ചോദിക്കാ

ഞാൻ : ആഹ്

അമ്മു : വിശേഷം വേണ്ടെന്ന്

ഞാൻ : പുരിയലെ

അമ്മു : ശ്രീയേ കണ്ട് കണ്ട് എന്നോട് ഉച്ചക്ക് ചോദിച്ചു വിശേഷം വേണ്ടെന്ന്

ഞാൻ : എന്നിട്ട്

അമ്മു : ഞാൻ എണീറ്റ് വന്നു… എനിക്ക് നാണം ആയി… 😁

ഞാൻ : അമ്മായി ചോദിച്ചതോ നീ പറഞ്ഞതോ

അമ്മു : 😡

ഞാൻ : മാല എവടെ

അമ്മു : അതിന്റെ ആവശ്യം ഇനി ഇല്ല

ഞാൻ : why

അമ്മു : എന്തൊക്കെ ചെയ്തു ടാ നീ 🥹… ഭാര്യ പോണത് എവടെ എന്ന് അറിയാൻ ലൊക്കേഷൻ ഇടുന്ന ഭർത്താവ് ഇതെന്ത് സിനിമേ

Leave a Reply

Your email address will not be published. Required fields are marked *