വധു is a ദേവത 46 [Doli]

Posted by

ഞാൻ : വേണ്ടവർ follow

ഞാൻ നേരെ പിന്നിലേക്ക് പോയി സിദ്ധുനെ വിളിച്ചു

അവൻ ഓടി സൈഡ് വഴി വന്നു

പപ്പ : you fool… ഗ്ലാസ് ആണേ പൊട്ടിക്കാണും ഫ്രീസറിൽ ഇരുന്നിട്ട്

ഞാൻ : ഒന്ന്‌ ചുമ്മാ ഇരി പപ്പാ

ഞാൻ അകത്ത് പാത്രത്തിൽ ആക്കി വച്ച ഫ്രൂട്ട് സലാഡ് എടുത്ത് വെളിയിൽ വച്ചു

പപ്പ : touchings ഒക്കെ പിന്നേ ആദ്യം ഇത് എടുക്ക്

ഞാൻ : ഓ 😣 ഇന്നാ കഴി

ഞാൻ ഒരു തണ്ണിമ്മത്തൻ എടുത്ത് പപ്പടെ വായിൽ ഇട്ട് കൊടുത്തു

പപ്പ : 😃 ആഹാ ഇസ്…😝

ഞാൻ : 😁 കൊള്ളാവോ

പപ്പ : 👍 ഓഹ്…

ഞാൻ മൂന്ന് ബൗൾ എടുത്ത് അതിലേക്ക് എടുത്ത് ഓരോ സ്‌കൂപ്പ് ice cream കൂടെ ഇട്ട് കൊടുത്ത് വിട്ടു

ഒരെണ്ണം ഞാനും എടുത്ത് അടച്ച് സിദ്ധുന്റെ കൈയ്യി ചാവി കൊടുത്തു

സിദ്ധു : അതേ വേണ്ടാ അറിയാലോ

ഞാൻ : 😉 ഊ mb

സിദ്ധു : ഉവ്വ് ആയിക്കോട്ടെ

ഞാൻ നേരെ അതും കൊണ്ട് അകത്തേക്ക് പോയി കാണുന്നവർക്ക് ഒക്കെ ചെറിയ ചെറിയ ഒരു സ്പൂൺ കൊടുത്തു…

നേരെ റൂമിലേക്ക് കേറിയതും അവടെ എല്ലാം കൂടെ നന്ദന്റെ ജെട്ടി വലിച്ച് കീറുന്നു

ഞാൻ : ഏഹ് ബേബിസ് എന്താണ്

ശ്രീ : അതിങ് തന്നെ വെശന്നിട്ട് വൈയ്യാ

ഞാൻ : ഏയ്‌ ഇത് വേണ്ട തണുപ്പാ

ശ്രീ : എന്താ കൊഴപ്പം….

ഞാൻ : ഇത് എന്റെ ആണ് നിനക്ക് വേണേ താഴെ പോ പോടീ 😏

ശ്രീ : എന്ത് സാനാടാ നീ 😡

നന്ദൻ : അതേ എനിക്ക് ഇപ്പൊ അറിയണം ഈ അച്ചു പട്ടിയേ നീ ആണോ തിരിച്ച് പോണ്ടാ പറഞ്ഞെ

അവൻ എന്റെ അടുത്തേക്ക് വന്നു

ഞാൻ : അല്ല

ഞാൻ സ്പൂൺ എടുത്ത് അവന്റെ വായിലേക്ക് കൊട്ടി കൊടുത്തു…

നന്ദൻ : ഉം… ഏഹ് 😵‍💫. ഏതാ 😝

ഞാൻ : starts with t

Leave a Reply

Your email address will not be published. Required fields are marked *