ഞാൻ : പിന്നേ ഇല്ലേ
അമ്മു : ഉം,
ഞാൻ : പോട്ടെ ഞാൻ
അമ്മു : എന്റെ കൂടെ വരൊ ഇന്ന് രാത്രി
ഞാൻ : പിന്നേ വരാതെ
അമ്മു : ലൈഫ് ഒന്നേ ഉള്ളു എനിക്ക് ഈ ലൈഫ് വേണം പ്ലീസ് i beg 🙏
ഞാൻ : ഞാൻ വീണ്ടും വീണ്ടും വീണ്ടും പറയാ എനിക്ക്
അമ്മു : ഞാൻ അല്ലാതെ ഒരു option ഇല്ല 🤣
ഞാൻ : അതാണ് 😂
അമ്മു എന്റെ തോളിൽ കൈ ചുറ്റി മേലോട്ട് പൊന്തി ഇറുക്കി കെട്ടിപ്പിടിച്ചു…
.
.
ഞാൻ താഴെ എറങ്ങി പോവുമ്പോ പപ്പ ജോൺ അങ്കിൾ ദാസ് അങ്കിൾ മൂന്നാളും ഒരേ സംസാരം ആണ്….
ജോൺ അങ്കിൾ എന്നെ കൈ നീട്ടി വിളിച്ചു
ഞാൻ പോയി അടുത്ത് ഇരുന്നു
ജോൺ അങ്കിൾ : എന്നാടാ ഊവേ വിശേഷം
ഞാൻ : good
പുള്ളി എന്റെ കൈ പിടിച്ച് നോക്കി കണ്ണ് തൊറന്ന് നോക്കി നെഞ്ചില് കൈ വച്ചും ഒക്കെ നോക്കി
പപ്പ : 👀
ജോൺ അങ്കിൾ : ഓ he is alright, da മോനെ ഈ rush ഒക്കെ കഴിഞ്ഞ് ഹോസ്പിറ്റലിലേക്ക് എറങ്ങ് അപ്പന്റെ ഹോസ്പിറ്റൽ എങ്ങനെ ഇണ്ട് എന്നൊക്കെ നോക്കി നമ്മടെ പുതിയ block ഒക്കെ കണ്ട് ഒരു full body check up ഒക്കെ ചെയ്തിട്ട് തിരിച്ച് വരാ…
പപ്പ : നാളെ ഞങ്ങള് വരാ
ജോൺ അങ്കിൾ : relax Ram എന്തിനാ ഈ കണക്ക് നോക്കാൻ ഇത്രക്ക് ദിർദി ഞാൻ അടിച്ച് മാറ്റൊന്നും ഇല്ല 😂
പപ്പ : ഓ… 😂 എനിക്ക് വിശ്വാസം ഇല്ല ടാ നിന്നെ
ജോൺ അങ്കിൾ : അത് വിട് അടിക്കാൻ ഒന്നൂല്ലേ
പപ്പ : ഇല്ല കുപ്പി ഒക്കെ വീട്ടിലാ
ഞാൻ : വേണേ ഞാൻ
പപ്പ : എന്ത്
ഞാൻ : സിറപ്പ് 😌
പപ്പ : ടാ കള്ളാ 😁
ഞാൻ : ഒരു പെഗ്ഗ് അഞ്ഞൂറ് 🤣
പപ്പ : 😏 absolute jocker
ജോൺ അങ്കിൾ : ആര്
പപ്പ : ഈ ഞാൻ who else