വധു is a ദേവത 46 [Doli]

Posted by

ഞാൻ : ഓ തരാ… 😊

സിദ്ധുന്റെ ഫോൺ വന്നു അപ്പൊ തന്നെ

ഞാൻ : പറ ടാ

സിദ്ധു : അതേ ജോൺ അങ്കിൾ വന്നിണ്ട് വന്നെ നീ

ഞാൻ : ദേ എത്തി…

.
.
ഞാൻ : അതേ എനിക്ക് guest വന്നിണ്ട് ഇപ്പൊ വരാ

നന്ദൻ : പോയിട്ട് വാ

ഞാൻ വെളിയിൽ എറങ്ങി…

പെട്ടെന്ന് ഷർട്ടിന്റെ പിന്നിൽ ഒരു പിടി

ഞാൻ : എന്താ

അമ്മു : ഒരു മിനിറ്റ്

പാവം ആ ഒരു മിനിറ്റ് എന്നോക്കെ എങ്ങനെ ആണോ പറഞ്ഞ് ഒപ്പിക്കണത്… 😣

ഞാൻ തിരിഞ്ഞ് നോക്കി

അമ്മു : 🥹 😂

ഞാൻ അവളെ പിടിച്ച് ഒറ്റ വലി…

അമ്മു എന്റെ നെറ്റിയിൽ വന്ന് തല മുട്ടിച്ച് നിന്നു…

ഞാൻ അവളേം കൊണ്ട് അപ്പറം ഒള്ള റൂമിലേക്ക് പോയി

അമ്മു എന്നേം കൊണ്ട് ഡോറിന്റെ പിന്നിലേക്ക് പോയി

അമ്മു : ഐഹ്.. ലവ് യൂഹ്… ഇഹ് 😖

ഞാൻ : പ്ലീസ് വേണ്ടാ

അമ്മു : എത്ര നേരം അഭിനയിക്കും

ഞാൻ : രാത്രി വരെ

അമ്മു : 🥹 ഇത് ഒള്ളതാണല്ലോ ഞാൻ സ്വപ്നം കാണോന്നും അല്ലല്ലോ

ഞാൻ : നിന്റെ വിട്ട് ഞാൻ എങ്ങോട്ട് പോവാൻ

അമ്മു : ഹ്… അയ്യോ… 😞

അമ്മു ഒച്ച വരാതെ വായിൽ കടിച്ച് പിടിച്ച് കരയാൻ തൊടങ്ങി

ഞാൻ : അമ്മുവേ

അമ്മു : ഇത്ര ദിവസം ഞാൻ അനുഭവിച്ചത് എനിക്ക് മാത്രെ അറിയൂ എന്നാലും രണ്ട് മാസം എന്നെ ഇട്ടിട്ട് പോയില്ലേ 🥹 ഇഹ്…

ഞാൻ : പോയത് പോട്ടെ ദേ നാളെ നിനക്ക് ഒരു സാനം വരും

അമ്മു : എനിക്ക് ഒരു കോപ്പും വേണ്ടാ എനിക്ക് ഇങ്ങനെ ഇരുന്നാ മതി ഞാൻ പറഞ്ഞത് മറക്കണ്ട ഇനി എന്നെ ഇട്ടിട്ട് പോയാ വരുമ്പോ ഞാൻ കാണില്ല

ഞാൻ : 😊

അമ്മു : നമ്മക്ക് അത് വിടാ അപ്പൊ

ഞാൻ : ഓ വിടാ, വീട് ഇഷ്ട്ടപ്പെട്ടോ

അമ്മു : എല്ലാരും ഇണ്ട് ഇവടെ ല്ലേ 😂

Leave a Reply

Your email address will not be published. Required fields are marked *