വധു is a ദേവത 46 [Doli]

Posted by

പെട്ടെന്ന് കാർത്തി പറഞ്ഞു

അമ്മു നന്ദനിന്ന് നോട്ടം കാർത്തിയിലേക്ക് മാറ്റി

കാർത്തി : ചേട്ടന്റെ food ഏക് ദം 👌

അമ്മു : അതേ അതേ 😊 🫤 തീറ്റിക്കാ ഞാൻ… 😡 😁

> 23:22

സൂര്യ : ഡീ കാലത്ത് വരാ

അമ്മു : 😊

ശ്രീ : പേടിക്കണ്ടന്ന്,

അമ്മു : മോളെ അത് അവന്റെ ഗേൾ ഫ്രണ്ട് ആയിരിക്കോ ഇനി

നന്ദൻ : hundred percentage

ശ്രീ : എന്താ ഡീ നീ

അമ്മു : അല്ല മനസ്സ് പറയുന്നത് ഇപ്പഴും അത് വെറും ഒരു ചീപ്പ് നാടക നടി മാത്രം ആണെന്നാ, പക്ഷെ 😊

ശ്രീ : പോട്ടെ മോളെ

കാർത്തി : ചേച്ചി കാലത്ത് അമ്പലത്തില് വരില്ലേ

ശ്രീ : ആ വരും കുട്ടാ

നന്ദൻ : ഡാ നിന്റെ ഏട്ടൻ എപ്പോ വരും കൃഷി

കാർത്തി : അവൻ നാളെ വൈകീട്ട് കോളേജിലെ പ്രോഗ്രാം കഴിഞ്ഞിട്ട് അപ്പൊ തന്നെ വരും…

നന്ദൻ : best best

സൂര്യ : നന്ദു കാർ എടുക്കടാ വൈയ്യാ

നന്ദൻ : ബീഫ് ഒക്കെ അടിച്ച് കേറ്റുമ്പോ ഓർക്കണം

സൂര്യ : 😁

ഭദ്രമ്മാമ : കാർത്തി

കാർത്തി : ക്യാ
ഭദ്രമ്മാമ : അപ്പടെ കണ്ണാടി കാറിലാ ഒന്ന് എടുത്തേ ഡാ

കാർത്തി : unlock

രണ്ട് സെക്കന്റ്‌ കഴിഞ്ഞതും ഭദ്രമാമ കാർ unlock ആക്കി വിട്ടു…

കാർത്തി ഡോർ തൊറന്നതും ഒരു ബാഗ് താഴെ വീണു

കാർത്തി : അമ്മാ ചേച്ചിടെ ബാഗ് എടുത്തില്ലേ അപ്പൊ

അമ്മു : ഏത് ചേച്ചിടെ

കാർത്തി : ചാരു ചേച്ചിടെ

അമ്മു : ഏഹ് 😨

കാർത്തി : ആ ചേച്ചി വന്നിട്ടുണ്ട് ചെറിയച്ചന്റെ കോട്ടെഴ്സ്സിന്ന് ചേട്ടന്റെ കൂടെ പോയി

അമ്മു : 😣

അമ്മുന് ആകെ വല്ലാത്ത പോലെ ആയി

ശ്രീ : അല്ല ആ കുട്ടി എന്തിനാ വന്നെ

കാർത്തി : അത് അറിയില്ല ചേച്ചിനെ ഞങ്ങള് ഇന്നലെ ബാംഗ്ലൂർ വച്ച് പിക്ക് ചെയ്തു.. എന്താ അമ്മു ചേച്ചി വല്ലാത്ത പോലെ കുച്ച് ഹേ…

Leave a Reply

Your email address will not be published. Required fields are marked *