അമ്മ : കൊച്ചി ഒന്നും വേണ്ടാ… യേ നിങ്ങള് എന്താ വച്ചാ ചെയ്യ് ഇവർക്കാണെ എനിക്ക് വല്യ വിരോധം ഒന്നൂല്ല ഡീ എന്റെ വീടാ നല്ല പോലെ നോക്കണം കേട്ടല്ലോ 🙂
നന്ദ അമ്മായി : ഓ നോക്കാ 😁
ഞാൻ : അപ്പൊ നിങ്ങൾ ഇരിക്ക് ഞാൻ ഇപ്പൊ വരാ ആ Mr Ramanadhan അളിയൻ ആണെന്ന് നോക്കണ്ട blade വച്ചേക്ക്
പപ്പ : done 😂
ഭദ്രമ്മാമ : ഡാ സാമദ്രോഹി 😂
ഞാൻ : പൂത്ത കാശില്ലേ mr എറക്കണം 🤣
അമ്മ : അതന്നെ 😁
ഞാൻ : പിന്നേ cash എന്റെ അക്കൗണ്ടിലേക്ക് തന്നെ ഇടണം
പപ്പ : പ്പ കേറി പോടാ മണ്ടു 😂
ഞാൻ : പാവം ജീവിച്ച് പോട്ടെന്ന് 🙏
പപ്പ : വല്ല പണിക്കും പോടാ ഊളെ 🤣
ഞാൻ : 🙄
പപ്പേ പുച്ഛിച്ച് ഞാൻ കേറി പോയി
അമ്മ : 🥹 യ്യോ എന്റെ വീടിന്റെ സന്തോഷം ആണ് കേറി പോയേ
അമ്മ ചിരിച്ചോണ്ട് കൈ ഉഴിഞ്ഞ് തലയിൽ വച്ച് പൊട്ടിച്ചു…
അമ്മു : 😊
ഞാൻ നേരെ കേറി പോയി റൂമി കേറി നോക്കി
നന്ദൻ അച്ചു സൂര്യ മൂന്നും ബാൽക്കണിയിൽ നിപ്പാ എന്തോ സംസാരം ആണ്
ഞാൻ : എന്താടാ
നന്ദൻ : നല്ല view
ഞാൻ : ഇഷ്ട്ടായോ
നന്ദൻ : പിന്നേ
ഞാൻ : സോന പോയോ, ആ പോയല്ലോ എന്നോട് പറഞ്ഞു
നന്ദൻ : വല്ലതും ഇണ്ടോ
ഞാൻ : എന്ത്
നന്ദൻ : വെള്ളം
ഞാൻ : സിദ്ധു വരണം
നന്ദൻ : മതി വരട്ടെ 😁
.
.
അച്ചു : അല്ല ജാനുനെ ഇവടെ പിടിച്ച് നിർത്തിയാലും മതി
സൂര്യ : ഞാൻ ഊമ്പാനോ അപ്പൊ ശ്രീനെ കൂടെ നിർത്ത്
അച്ചു : ചാവാതെ നായെ സിദ്ധു വരട്ടെ
സൂര്യ : അല്ലേലും നീയൊക്കെ ഇപ്പൊ ഒന്നായി ഞാൻ വെറും
ഞാൻ : കരയാതെ മൈരേ തരാ പറഞ്ഞില്ലേ ഇണ്ട്
.
.
ഞാൻ കേറി ബെഡിൽ ഇരുന്നു
നന്ദൻ : ടാ ഏതാടാ ആ കൊച്ച്
ഞാൻ : ഏത് കൊച്ച്