അമ്മു : പറ്റിക്ക് സംസാരിച്ച് നിക്കാതെ
കുട്ടു : ഉം…വേണ്ട ഞാൻ ഇനി അവളെ നോക്കില്ല
അമ്മു : ദേ പറയിച്ചാ പല്ലടിച്ച് ഞാൻ താഴെ ഇടും
ഞാൻ : ഏയ്… വിട് നീ പോ
കുട്ടു : അതേ നീ പോ
> >
ഗായത്രി പൂജക്ക് വേണ്ട ഒരുക്കങ്ങൾ ആയിരുന്നു എല്ലാരും…
.
.
.
> 18:55
സതീഷ് മാമ : അപ്പൊ കാണാ
ഞാൻ : അതേ ഒരാഴ്ച വന്ന് നിന്നൂടെ സഹോദരൻ ബംബായിന്ന് വന്നിട്ട്
സതീഷ് മാമ : നിന്റെ അപ്പനോട് ലീവ് തരാൻ പറ ഒരാഴ്ച എനിക്കും ഭാര്യക്കും
പപ്പ : ആയിനല്ലേ തന്റെ അളിയൻ ജോൺ ഒള്ളത് പറഞ്ഞിട്ട് ഇങ് പോരെ
സതീഷ് മാമ : കൊള്ളാ 🤣 അപ്പൊ bye bye രാത്രി യാത്ര ഇല്ല കിച്ചുമ്മാ bye ഡീ…
അമ്മ : okey bye
അവര് പോയതും ഞാൻ തിരിഞ്ഞ് അമ്മേ നോക്കി
അമ്മ : 😂
ഞാൻ : എന്റെ പോലിസ് മാമൻ എവടെ
അമ്മ : അവൻ എന്തോ കേസായിട്ട് പോയേക്കുവാ രാത്രി അല്ലേ കാലത്ത് വരും
ഞാൻ : ഉവ്വ്
ഞാൻ : വല്യച്ഛൻ രാജു ചെറിയച്ഛൻ ഒക്കെ എവടെ കാണാനില്ല
പവി : അവര് അത്യാവശ്യം ആയിട്ട് പോയേക്കുവാ
അമ്പു : ടാ കഴിക്കാൻ ഒള്ള സാനം ആയെന്ന് ഫോൺ ഇന്നാ
ഞാൻ : അമ്പു വന്നെ ടാ സിദ്ധു വന്നില്ലല്ലോ ശെരി വേണ്ട
പപ്പ : ഏയ് കാശു വേണ്ട പപ്പ പോവാ
ഞാൻ : വേണ്ടെന്ന്
പപ്പ : പോടോ ഒന്ന് you look so tired
ഭദ്രമ്മാമ : അതേ പോയി ഇരിക്ക് അളിയാ വാ നമ്മക്ക് പോവാ
ഞാൻ : നമ്മടെ ബാർ ഇല്ലേ
പപ്പ : നമ്മടെ ബാറാ
ഞാൻ : അയ്യോ വിഷ്ണു ഏട്ടന്റെ ബാർ അതിന്റെ അടുത്ത് അല്ലേ വേണ്ട നിങ്ങള് പോണ്ട ഒരു വണ്ടി എടുത്ത് കേറ്റി വിടാൻ പറയാ
പപ്പ : മതി problem solved…
പെട്ടെന്ന് ഒരു ലോഡ് ലൈറ്റ് ഓണായി