വധു is a ദേവത 46 [Doli]

Posted by

ഞാൻ : just one minute

ഞാൻ അവന്റെ തോളിൽ കൈ ഇട്ട് നടന്നു…

അമ്മു ജാനു രണ്ടാളും കൂടെ എന്തോ ഒരു plate എടുത്തോണ്ട് വെളിയിന്ന് അകത്തേക്ക് വന്നു…

അമ്മു : 😉

ഞാൻ : 🙂

അമ്മു : എന്താ ഒരു രഹസ്യം

ഞാൻ : ഒന്നൂല്ല പോ

അമ്മു : ജാനു ഇത് കൊണ്ട് വക്കോ ഞാൻ ഇപ്പൊ വരാ

ജാനു പോയതും അമ്മു ഞങ്ങടെ കൂടെ എറങ്ങി വന്നു

ഞാൻ : പോവാൻ

അമ്മു : ഇല്ലെന്ന്

ഞാൻ : പോ പ്ലീസ്

അമ്മു : വല്ല കൊഴപ്പം ഇണ്ടോ

ഞാൻ : ഒന്നൂല്ല ഇവന് കൊറച്ച് നല്ല ഉപദേശം കൊടുക്കാൻ

അമ്മു : എന്താടാ ചെയ്തേ നീ

അമ്മൂന്റെ മൊഖം മാറി

ഞാൻ : പോ നീ പോവാൻ

അമ്മു : ഒന്ന്‌ തരും ഇപ്പൊ 😡

ഞാൻ : പോവാൻ

അമ്മു അവനെ തന്നെ തുറിച്ച് നോക്കി അകത്തേക്ക് കേറി പോയി

ഞാൻ : എന്തോന്ന് സാനം ഇത്

കുട്ടു : 👀

ഞാൻ : നീ ഇങ് വന്നെ

കുട്ടു : എന്താ ചേട്ടാ

ഞാൻ : അതേ പവിടെ പിന്നാലെ ഈ നടത്തം ഇല്ലേ

കുട്ടു : ഇല്ല ചേട്ടാ ഞാൻ ചുമ്മാ

ഞാൻ : ✋ പറയട്ടെ ടാ അത് തെറ്റല്ല പ്രായം അങ്ങനെ ആണ് നിങ്ങള് കോളിജിലും സംസാരിക്കും തട്ടും മുട്ടും ഒക്കെ ശെരിയാ പക്ഷെ ഇവടെ അതൊന്നും വേണ്ടാ ഞാൻ എന്താ പറയണേ വച്ചാ രാജു ചെറിയച്ഛന്റെ ചെറിയമ്മ ഒക്കെ ശ്രദ്ധിക്കുന്നുണ്ട് അതാ

കുട്ടു : ആണോ

ഞാൻ : ആഹ്… വെറുതെ എന്തിനാ ഓരോന്ന് പറയിക്കാൻ

കുട്ടു : അല്ല സത്യം പറയാലോ ഞങ്ങള് ഇഷ്ട്ടത്തിൽ ആയിട്ട് മര്യാദക്ക് സംസാരിക്കാൻ പോലും പറ്റീല്ല അതാ

ഞാൻ : അതാണോ അതൊക്കെ സമയം ഇണ്ട് ആർത്തി വേണ്ടാ എന്നെ കണ്ട് പടി

കുട്ടു : അത് ഞാൻ വിചാരിക്കും പറ്റുന്നില്ല

ഞാൻ : പറ്റണം അല്ലേ പറ്റിക്കും ഞാൻ 😊

കുട്ടു : സോറി

Leave a Reply

Your email address will not be published. Required fields are marked *