വധു is a ദേവത 46 [Doli]

Posted by

ഞാൻ : thanks criss 😂

ഹന്ന : ഏയ്‌ leave it… Iam all right

ഞാൻ : no you are not…

ഹന്ന : 🙂

ഞാൻ : actually നീ ആയിരുന്നു എന്റെ best friend till that day ഇപ്പഴും നീ എന്താ നിനക്ക് എന്താ എന്ന് എനിക്ക് അറിയാ what’s the matter

ഹന്ന : എനിക്കറിയില്ല ഷിസു എനിക്ക് വേറെ ഒരാളെ അങ്ങനെ ഇത് വരെ കിട്ടീല്ല that’s what makes me dump

ഞാൻ : relationship വല്ലതും

ഹന്ന : yes last month പക്ഷെ ഇപ്പൊ ഇല്ല

ഞാൻ : അതെന്താ

ഹന്ന : nothing just a misunderstanding

ഞാൻ : make it clear

ഹന്ന : യാ ഞാൻ പൊക്കോട്ടെ i feel worse

ഞാൻ : let me give you a tip for the last time

ഹന്ന : yaah please 🙄

അവളൊരു ദീർഘ ശ്വാസം എടുത്ത് വിട്ട് പറഞ്ഞു

ഞാൻ : go straight to അപ്പു… അവന് help ചെയ്യാൻ പറ്റും നിന്നെ…

ഹന്ന : best 😊 thankyou..bye

ഞാൻ : cris

ഹന്ന : ആഹ്

ഞാൻ : really sorry 🙂

ഹന്ന ഒന്ന്‌ നിന്നു…

ഞാൻ : sorry

ഹന്ന : i respect your choice… bye 🫡

ഞാൻ : ഏയ്‌ criss i miss hans

ഹന്ന : 😂 bye ഷിസു…

> 16:32

നന്ദ അമ്മായി : last ഒരു പതിനഞ്ച് ദിവസം ആകെ പെട്ട് പോയേനെ ഞാൻ ഇവൻ വന്ന കൊണ്ട് food ടൈമിന് കിട്ടി അതും ഒരു നേരം ഏതേലും സ്പെഷ്യൽ കാണും

വൈഗ അമ്മായി : ടാ എനിക്ക് ഒണ്ടാക്കി തരണേ എല്ലാം

ഞാൻ : ഓഹ് ഓടി പോവരുത് പക്ഷെ

വൈഗ അമ്മായി : ഇല്ല പത്ത് ദിവസം ലീവ് പറഞ്ഞിട്ടാ വന്നെ

ഞാൻ : മതി അത് മതി

ഞാൻ നോക്കുമ്പോ കുട്ടു പവിക്ക് നല്ല line വലി ആണ്…

ഞാൻ : Mr കുട്ടു ഒന്ന്‌ വരൊ

കുട്ടു : എന്താ എന്താ ചേട്ടാ

Leave a Reply

Your email address will not be published. Required fields are marked *