അച്ചു : സൂര്യക്ക് അറിയോ
സൂര്യ : പിന്നേ 😁
ശ്രീ : പറ പറ കേക്കട്ടെ
അച്ചു : അമ്മുന്റെ ഇല്ലേ… ഇവൾക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പെണ്ണെതാ
ശ്രീ : ഉം, സൂസൻ
അച്ചു : no 😁
ശ്രീ : ഏറ്റവും ഇഷ്ട്ടപ്പെട്ടത് പറഞ്ഞാ അവന്റെ ഏതേലും ആരാതിക ആഹ് അശ്വതി
അച്ചു : no no no
ശ്രീ : പിന്നെ
അച്ചു : പറയട്ടെ
സൂര്യ : പറ 😃
അച്ചു : Hanna Christina Joseph Kuriyan
ശ്രീ : ഈ കുട്ടിയാ…
ശ്രീ അമ്മൂനെ നോക്കി
അമ്മു : 😁 🙄
അച്ചു : അതേ
ജാനു : അതെന്താ
അച്ചു : because അവന്റെ ex ആണ് ഹന്ന
അമ്മു : അനാവശ്യം പറഞ്ഞാ ഇണ്ടല്ലോ 😡 അച്ചു
അച്ചു : അങ്ങനെ അല്ല ഹന്നക്ക് ഒടുക്കത്തെ ഇഷ്ട്ടായിരുന്നു അവനെ
ശ്രീ : ഏഹ്
അമ്മു : ഉം… 😣 😁
ജാനു : എന്നിട്ട്
അച്ചു : ഈ സൂസി കേറി പണിഞ്ഞു നിനക്ക് അറിയില്ലേ അവനെ കേറി സൂസി kiss അടിക്കാൻ പോയത്
ശ്രീ : ആഹ്
അച്ചു : സൂസിടെ ആ plan പൊളിഞ്ഞപ്പൊ അവള് പോയി ഹന്നടെ അടുത്ത് പറഞ്ഞു ഇവൻ അവളെ grab ചെയ്തൂന്ന്
ശ്രീ : എന്ന് വച്ചാ
സൂര്യ : ചിക്കു ഹോൺ അടി
അമ്മു : ഏയ് ശവമേ 😡
സൂര്യ : സോറി സോറി
അമ്മു : എന്റെ ഏറ്റവും വല്യ insecurity ആയിരുന്നു ഡീ അവള് ഞങ്ങള് വേറെ അടി ആയിരുന്നാ ആ ടൈം ഇവര് hangout ചെയ്യും താഴെ സതീഷ് അങ്കിൾ ഇല്ലേ പുള്ളിടെ വീട്ടി അങ്കിൾടെ വൈഫ്‌ന്റെ ചേട്ടന്റെ മോളാ അവള്….
ശ്രീ : അപ്പൊ technically സൂസി നല്ലത് ചെയ്തു നിന്നോട്…
.
.
15:22
ഞാൻ : how is life Hanna
ഹന്ന : 🙄 good good 😊
ഞാൻ : ഉം…
ഹന്ന : nice house
ഞാൻ : thanks
ഹന്ന : പിന്നേ
ഞാൻ : സുഖം അവടെ
ഹന്ന : 😂 just stop this shit