വധു is a ദേവത 46 [Doli]

Posted by

വൈഗ അമ്മായി വല്യമ്മയേ സമാദാനിപ്പിച്ചോണ്ട് ഇരുന്നു…

അമ്മ : പോട്ടെ ഏടത്തി ഒക്കെ ശെരി ആവും ഞങ്ങക്ക് എല്ലാർക്കും അറിയാ നിങ്ങക്ക് ഇതൊന്നും അറിയാൻ പോലും വഴി ഇല്ലെന്ന്

അമ്മു : അതേ വല്യമ്മാ

മഹി ആന്റി : ഡീ നീ ഒന്ന്‌ ചുമ്മാ ഇരുന്നേ ഭാഗ്യം കൊച്ച് കുട്ടികളെ പോലെ… കൊച്ച് വിളിക്കുമ്പോ വിളിക്കുമ്പോ ചോദിക്കും നിങ്ങടെ അവടന്ന് ആരേലും വന്നോ അല്ലേ വിളിക്ക മറ്റും ചെയ്തോന്ന്

വല്യമ്മ : 🥹 , ഇല്ല മഹി ഞങ്ങക്ക് അതാ സങ്കടം… പാവം അവന് തന്നെ ഇങ്ങനെ ഒക്കെ സംഭവിക്കാനായിട്ട്

മഹി ആന്റി : ഉം പോട്ടെ 🥹

വല്യമ്മ : രാമൻ വല്ലാത്ത പിരിമുറുക്കത്തിൽ ആയിരുന്നു രാധു, ഇന്ദ്രൻ ഇന്ദ്രൻ അല്ലേ സുന്ദരൻ സുന്ദരൻ പറഞ് പറഞ്ഞ് തലേൽ എടുത്ത് വച്ചിട്ട് അവസാനം എല്ലാം നാശം ആയില്ലേ പറഞ്ഞിട്ട്

അമ്മ : അവൻ ഇവടേം വന്നു എന്തൊക്കെ പറഞ്ഞു 🥹 … പാവം അവന്റെ ജീവിതം കൂടെ

.
.
ശ്രീ : അമ്മു, ചേച്ചി ഒക്കെ എറങാന്ന്…

അമ്മു : ദേ വന്നു

.
.
എന്തായാലും പരിപാടി grand ആയി

ശരണെട്ടൻ എന്നോടായി പറഞ്ഞു

ഞാൻ : ഇവന്റെ കല്യാണം നടക്കണ ടൈം തൊട്ടുള്ള പണിയാ ഏതാണ്ട് ഒരു ആഞ്ച് മാസം ആയി ഇപ്പൊ എന്റെ പൊന്നോ

ദേവി ചേച്ചി : നീ ആളാകെ മാറി 😊

ഞാൻ : diet

ദേവി ചേച്ചി : അങ്ങനെ അല്ല ടാ ഒരു മാറ്റം

ശരൺ ചേട്ടൻ : ഏയ്‌, അത് വിട് അപ്പൊ പരിപാടി ഗംഭീരം ഞങ്ങക്ക് സ്റ്റേ ഇല്ലേ ഇവടെ

ഞാൻ : always ഇഷ്ട്ടം പോലെ സ്ഥലം ഇണ്ട് 😂

ശരൺ ചേട്ടൻ : ഒന്ന്‌ വന്നെ കുട്ടാ

ഞാൻ : എന്താണ് സേട്ടാ രഹസ്യം

ശരൺ ചേട്ടൻ : കാര്യങ്ങൾ ഒക്കെ ഞാൻ അറിഞ്ഞു… വിട്ടേക്ക് ഇനി കൊഴപ്പം ഒന്നും വരില്ല നീ അത് മറന്നേക്ക്, ഈ കുട്ടി ഇല്ലേ അവള് ഞങ്ങടെ കമ്പനിയിലെ ഒരു techy ഇണ്ട് അവന്റെ അനിയത്തി ആണ് so വേണേ അവൻ വഴി ഞാൻ

Leave a Reply

Your email address will not be published. Required fields are marked *