വധു is a ദേവത 46 [Doli]

Posted by

അമ്മു : 👀 ഓഹ്…

കാർത്തി : 😊 കൊല്ലരുത് പാവാ ചേട്ടൻ

സൂര്യ : എന്തായിരുന്നു അവടെ പണി അവന്…

കാർത്തി : ഞങ്ങള് ഒരു blast ആയിരുന്നു കാലത്ത് അമ്മയും അപ്പയും പോവുമ്പോ ചേട്ടൻ ഞാൻ രണ്ടാളും കാർ എടുത്ത് എറങ്ങും

അമ്മു : തെണ്ടി ചെറ്റ 😣

കാർത്തി : എന്താ

അമ്മു : ഒന്നൂല്ല 😊…

കാർത്തി : പിന്നേ എടക്ക് ഒരു ചേച്ചി വന്നു

അമ്മു : ചേച്ചിയാ 👀

കാർത്തി : ആ ചേട്ടന്റെ ഫ്രണ്ട് ആണ് പറഞ്ഞു

അമ്മു : പേരെന്താ

കാർത്തി : ചാരു ചേച്ചി അമ്മുച്ചിക്ക് അറിയില്ല… Actually she is actually a rizz

അമ്മു : 🙄

ഏതാടി പുതിയ കുരിശ്

ശ്രീ അമ്മൂന്റെ ചെവിയിൽ ചോദിച്ചു

അമ്മു : എനിക്കറിയോ 😡

കാർത്തി : ഒരു three days ഞങ്ങടെ കൂടെ ഇണ്ടായി പിന്നെ ചേട്ടനും ചേച്ചിയും കൂടെ two days പോയി പിന്നെ ചേട്ടൻ മാത്രം വന്നു 😊

അമ്മു : ഫോട്ടോ ഇണ്ടോ

നന്ദൻ : ഒരു കല്യാണം കഴിക്കാൻ രണ്ട് ദിവസം ധാരാളം മതി 😌

നന്ദൻ അമ്മൂന്റേം നേരെ തല കൊണ്ട് വന്ന് ചെവിയിൽ പറഞ്ഞു…

കാർത്തി : instagram എടുത്ത് നോക്ക് ചേച്ചി അതില് കാണും ഞാൻ എടുത്ത് തരാ

അവൻ ഫോൺ എടുത്ത് instagram തൊറന്ന് കാട്ടി

കാർത്തി : ആഹ് യേ ദേഖോ

അമ്മു ഫോൺ പിടിച്ച് വാങ്ങി…

ശ്രീ : ഏതാടി ഈ പീസ് ചെക്കനെ വാരി ചുറ്റി ആണല്ലോ നിപ്പ്

അമ്മു : ഒന്ന് ചുമ്മാ ഇരി ശ്രീയേ 🫤

ഒരു പൊട്ടി ചിരി അവർക്ക് രണ്ട് പേർക്കും എടയിൽ വന്നു

അമ്മു പേടിച്ച് മാറി

നോക്കിയപ്പോ നന്ദൻ

നന്ദൻ : 😂 നാളെ അവന്റെ reception ആണ് നോക്കിക്കോ നീ

അമ്മു : മിണ്ടാതിരിയഡാ പട്ടി 🥹

ചേച്ചി you are really lucky

Leave a Reply

Your email address will not be published. Required fields are marked *