വധു is a ദേവത 46 [Doli]

Posted by

അമ്മു : ഉം

ഞാൻ : friends

അമ്മു : yep always

ഞാൻ : okey then…

ഞാൻ അവൾടെ കൈ പിടിച്ച് താഴോട്ട് എറങ്ങി

അമ്മ അത് കണ്ട് നോക്കി നിന്നു…

അമ്മ : 🥹 😁 thankyou

എന്നോട് അമ്മ ഒച്ച ഇല്ലാതെ പറഞ്ഞു

പപ്പ : ആ ടാ വാ

ഞാൻ അമ്മൂന്റെ കൈ വിട്ട് അങ്ങോട്ട് പോയി

പപ്പ : മരുമോള് കൂമ്പിന് തന്നോ വല്ലതും

ഞാൻ : ഇല്ല ടൈം ഇണ്ടല്ലോ അത് ആന ആണ് പക വീട്ടും

പപ്പ : അല്ല അത് വേണം അല്ലേ വാങ്ങിച്ച് തരും ഞാൻ എന്റെ കാശ് മുടിച്ചിട്ട് idiot

ഞാൻ : ഒരു അപ്പനാണോ ഹേ 😡

പപ്പ : അല്ലടാ പപ്പൻ

ഞാൻ : അതെ അമ്മടെ സഹോദരങ്ങളെ ഒക്കെ വിളിച്ചല്ലോ അല്ലേ

പപ്പ : list പറ

ഞാൻ : ചിരിയൻ doctor Mr Sathish

പപ്പ : സതീഷ് അളിയനെ വിളിച്ചു

ഞാൻ : വൈഷ്ണവി വല്യമ്മ, സുദർശൻ വല്യച്ഛൻ

പപ്പ : സുധി വിളിച്ചു

ഞാൻ : നമ്മടെ നിഷ ആന്റിടെ വീട്ടില് നാല് ആങ്ങളമാർ

പപ്പ : മാനുവൽ സ്ഥലത്തില്ല ജോസഫ് ഫാമിലി വരും, പിന്നേ ജോൺ അവടെ ഹോസ്പിറ്റലിലിൽ ഈച്ച അടിച്ച് ഇരിപ്പാവും അവനും വരും

ഞാൻ : പിന്നേ ട്രിവാൻഡ്രം സുന്ദർ വല്യച്ഛൻ

പപ്പ : അവര് ഇപ്പൊ ഇല്ല പിന്നേ വരുമ്പോ വരും

ഞാൻ : okey, ഫ്രണ്ട്സ് നെ ഒക്കെ വിളിച്ചോ

പപ്പ : പിന്നേ ഇല്ലാതെ

ഞാൻ : ദേവേട്ടനെ വിളിച്ചോ

പപ്പ : വിളിച്ചു അവൻ കൈ ഒടിഞ് കെടപ്പാ അവനും പിന്നേ വരും

ഞാൻ : വിഷ്ണു അങ്കിൾ, ബബ്ലു

പപ്പ : അവരൊക്കെ വരും

ഞാൻ : നമ്മടെ നന്ദിനി അമ്മായിടെ രണ്ട് പേര് ജാനകി വല്യമ്മ , മഹേഷ്‌ മാമൻ

പപ്പ : അവരേം വിളിച്ചു

ഞാൻ : മതി എനിക്ക് വേണ്ടവർ ഒക്കെ ആയി

പപ്പ : okey dear നീ അയച്ച list ന്ന് വേണം തോന്നിയ എല്ലാരേം വിളിച്ചിണ്ട്…

Leave a Reply

Your email address will not be published. Required fields are marked *