വധു is a ദേവത 46 [Doli]

Posted by

അമ്മു : നമ്മൾ അല്ല ഞാൻ 😂

ഞാൻ : നീയും ഞാനും നമ്മൾ അങ്ങനെ അല്ല എന്ന് തെളിയിക്കണം…

അമ്മു : ഉം, എനിക്ക് ഇന്ന് ഇങ്ങനെ ഒക്കെ ആവും എന്ന് സ്വപ്നത്തി പോലും തോന്നീല്ല,

ഞാൻ : പോട്ടെ

അമ്മു : ഇനി ആരോടും ക്ഷമിക്കണ്ട നമക്ക് പോലീസിൽ പരാതി കൊടുക്കാ

ഞാൻ : ഇല്ല ടാ എല്ലാം solve ആയി ഹരി ഒഴിവായി സൂസിയേ പിന്നെ ആരോ പോയി അടിച്ചെന്ന് കേട്ടു

അമ്മു : 😡 അവളെ അടിക്കല്ല വെട്ടി വെട്ടി കൊല്ലേണ് വേണ്ടത്

ഞാൻ : happy

അമ്മു : yaah 😊 🥹 നീ വന്നില്ലേ ഇനി എന്ത് വേണം എനിക്ക് 🥹 jolly 😂

ഞാൻ : പിന്നെ ചാരു എന്റെ ഫ്രണ്ട് ആണ്

അമ്മു : okey i don’t care, എനിക്ക് മാത്രം ഒള്ളതാ ഇത് and i don’t like sharing my fucking personal thing’s അത് സൂസി ആയാലും ഏത് മൈരായാലും 😡

ഞാൻ : അമ്മു കൂതറ ആവരുത്

അമ്മു : ഇല്ല…

ഞാൻ : പോവാ താഴെ

അമ്മു : ഇതാ നമ്മടെ വീട്

ഞാൻ : അതേ നമ്മടെ റൂം ഇതാ

അമ്മു : 🥹

ഞാൻ : നമ്മള് നമ്മടെ Indrajith Jr അതേ പോലെ നാഗവല്ലി Little ഒക്കെ ഇവടെ ആണ്

അമ്മു : 😃

ഞാൻ : ഡേയ് dark circle വന്നെ

അമ്മു : ജീവിതം dark പിന്നെ ആണ് dark circle, ഞാൻ ഇവടെ അനുഭവിച്ച ഓരോന്നും ഓർക്കുമ്പോ dark circle അല്ല

ഞാൻ : എന്ത് fingering ചെയ്തതാ

അമ്മു : എന്ത് 😨

ഞാൻ : ഏതാ ഡീ ആ കറുത്ത ടീ ഷർട്ട് ഇട്ട ആ നാറി ഞാൻ ഇല്ലാത്തപ്പോ കണ്ടവന്റെ കൂടെ കെടന്നിട്ട്

അമ്മു : അയ്യോ പൊന്നു എനിക്ക് എന്ത് സമാദാനം ആണെന്ന് അറിയോ ഈ ശബ്ദം കേക്കണത് 😖

അമ്മു എന്നെ അള്ളിപ്പിടിച്ച് കരയാൻ തൊടങ്ങി

ഞാൻ : മതി കരഞ്ഞത് വാ താഴെ പോവാ ചാരുന്റെ make up കാണും എടുത്ത് കണ്ണെഴുതിട്ട് താഴെ വാ

Leave a Reply

Your email address will not be published. Required fields are marked *