വധു is a ദേവത 46 [Doli]

Posted by

ശ്രീ : ഉം നടക്കട്ടെ

അവള് ഡോർ അടച്ച് എറങ്ങി

അമ്മു : 🥹

ഞാൻ മെല്ലെ അടുത്തേക്ക് പോയ്‌

അമ്മു : വരരുത് 🥹 പോ എനിക്ക് വേണ്ട ഇങ്ങനെ ഒരാളെ

ഞാൻ : പോട്ടെ സാരൂല്ല

അമ്മു, : എന്നാലും എന്നെ വേണ്ടാ പറഞ്ഞില്ലേ രാവിലെ

ഞാൻ : ഓ പിന്നേ ഒന്നും അറിയാത്ത പോലെ.

അമ്മു : ഇനി ഇത്ര ദിവസം ഒറ്റക്ക് ഇട്ടിട്ട് പോയാ പോവുമ്പോ കാണും തിരിച്ച് വരുമ്പോ ഇണ്ടാവില്ല ഒറപ്പാ 😡🥹 നോക്കിക്കോ

ഞാൻ : ഇപ്പൊ ഒന്ന്‌ കെട്ടിപ്പിടിക്കാൻ എന്ത് വേണം ഹൗ 😡

അമ്മു : വാ 🥹 😂

ഞാൻ പോയി അവക്ക് അടിയിൽ കൂടെ കോരി എടുത്ത് പൊക്കി പിടിച്ചു…

അമ്മു കാല് ഇടുപ്പിൽ കേറ്റി വച്ച് ലോക്കാക്കി

ഞാൻ : അയ്യോ സമാദാനം ആയി എത്ര ദിവസത്തെ പ്രഷർ ആണ് അറിയോ

അമ്മു : താ ഒക്കെ താ ഞാൻ എടുത്തോളാ എല്ലാം ഇങ് തന്നേക്ക്

ഞാൻ : ഇനി ഒരു അടി ഇല്ല

അമ്മു : എന്റെ ജീവൻ പോയാലും ഞാനും…

ഞാൻ : താഴെ പോവാ ദീപക്

അമ്മു : അങ്ങനെ പറയല്ലേ 🥹 എനിക്ക് നെഞ്ച് പൊട്ടാ അത് കേക്കുമ്പോ

ഞാൻ : ഒഴിവാക്കാൻ നോക്കിയ വഴി കൊള്ളാ 😂

അമ്മു : ഒഴുവാക്കാൻ അല്ല ഒഴിഞ്ഞ് പോവാൻ… നടക്കില്ല അത് എനിക്ക് സത്യമായിട്ടും പറ്റില്ല അത് 🥺

ഞാൻ : എനിക്ക് സത്യം ആയിട്ടും ദീപക് ആ വിഷയം സങ്കടമേ ആയില്ല സത്യം പക്ഷെ അന്ന് ആ കെട്ടിപ്പിടിച്ച് കെടന്ന് ഒന്ന്‌ പറഞ്ഞില്ലേ അത് സത്യം ആയും അങ്ങ്

അമ്മു : സങ്കടായി 🥹

ഞാൻ : സങ്കടായൊന്നാ, എന്റെ കാറ്റ് പോവാത്തത് ഭാഗ്യം 😂

അമ്മു : ഇല്ല ഡീ, ഞാൻ എങ്ങോട്ട് പോവാൻ എനിക്ക് വേണം എന്റെ ആണ്… 🤣

ഞാൻ : അമ്മ പറഞ്ഞത് കേട്ടല്ലോ നമ്മളാ അമ്മടെ കുടുംബം തൊലച്ചേന്ന്

Leave a Reply

Your email address will not be published. Required fields are marked *