ഞാൻ അവളേം…
അമ്മു എന്റെ സൈഡി കൂടെ ചുറ്റി പിടിച്ചു…
അമ്മു : sorry sorry sorry please sorry…
പെട്ടെന്ന് ശ്രീ വന്നെന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു…
നന്ദൻ അതിന്റെ പിന്നാലെ പത്മിനിയേ കുത്തി രണ്ട് ഡയലോഗ് അടിച്ചു…
ഞാൻ : guys വാ പത്മിനി കഴിക്കട്ടെ വാ
ഞാൻ അവരെ ഒക്കെ കൊണ്ട് അപ്പറം ഒള്ള റൂമിലേക്ക് പോയി
നന്ദൻ : മതി ഇതിലും വല്യ കൊട്ട് ആ പട്ടി വാണത്തിന് കൊടുക്കാൻ ഇല്ല
ഞാൻ : ഏയ് ചുമ്മാ ഇരി നന്ദ
നന്ദൻ : നീ പോടാ രാമനെ സ്നേഹിക്കാ അവന്റെ പൊണ്ടാട്ടിക്ക് പാത സേവ ചെയ്യാൻ എന്റെ പട്ടി വരും
ജാനു : അതേ ടാ അവള് വേണ്ട അവള് റോങ് ആണ്
ഞാൻ : ആയിക്കോട്ടെ ജാനുമ്മാ നിങ്ങള് അവരോട് ഒക്കെ ആയിട്ട് പറ ഇന്ന് അവളെ just adjust ചെയ്യാൻ താഴെ വല്യച്ഛൻ ഒക്കെ വല്ലാത്ത സങ്കടത്തിൽ ആവും ഫാമിലിയിലെ ആൾക്കാർ ഒക്കെ വന്നിട്ട് മോന്റെ ഭാര്യ വന്നില്ലേ ചോദിക്കുമ്പോ അവർക്ക് answer വേണ്ടേ അതിനാ
നന്ദൻ : ഓ പിന്നേ 😏 എന്തായാലും കൊട്ടി, നീ അതിനെ പോവാൻ പറ മൈര്, അപ്പന്റെ മുന്നി സ്‌മോഗ് കൊണ്ട് വച്ചിട്ട് ഇരുന്ന് അടിക്കാൻ പറഞ്ഞ അവസ്ഥ ശവത്തിനെ കാണുമ്പോ
ശ്രീ : സ്‌മോഗ് ഹാ 🥹
സൂര്യ : അയ്യടാ കലക്കി രണ്ട് പെഗ്ഗ് തരട്ടെ ഡീ നിനക്ക് 😡
ശ്രീ : അയ്യോ വേണ്ട അപ്പനെ പോലെ മോനും കുടിച്ച് റൊട്ടി കെടക്കും
സൂര്യ : 🙂 ഇന്നത്തേ ദിവസം ശെരി അല്ല
ശ്രീ : അതേ അവരെ ഒരു പത്ത് മിനിറ്റ് വിടാ സംസാരിക്കട്ടെ
ഞാൻ : അതൊന്നും വേണ്ട
ജാനു : വേണം
ഞാൻ : ഒറ്റ മിനിറ്റ് ഞാൻ വരാ നിങ്ങള് താഴെ നിന്നോ…
അവര് ഓരോരുത്തർ ആയി എറങ്ങി