സിദ്ധു : ആഹ്, ഡീ ഞാൻ ബൈക്ക് എടുക്കാണെ
അമ്മു : എങ്ങോട്ട് പോവാ
സിദ്ധു : ഒരാളെ കാണാൻ ശെരി എന്നാ, സൂര്യ ഉം
അവൻ തല ആട്ടി..
> 21:11
എടി സിദ്ധുനെ എനിക്ക് അറിയാ അവന്റെ ചേച്ചി എന്റെ കൂടെ ആണ് മറ്റേ ഡാൻസ് പഠിക്കാൻ വന്നത്
അമ്മൂന്റെ മടിയിൽ കെടന്ന് ശ്രീ പറഞ്ഞു
അമ്മു : അത് മാത്രം ഒന്നും അല്ല അവൻ നിന്റെ കോളേജിലാ പഠിച്ചത് സെക്കന്റ് ഇയർ ആയപ്പോ സ്വയം retirement, എടുത്തതാ
സൂര്യ : അല്ലെ ഞങ്ങള് ഒരു കളി കളിച്ചേനെ അവനും കൂടെ ഒണ്ടായിരുന്നേ
നന്ദൻ : കളിച്ച കളി കാരണം ഒരു ട്രോഫി കിട്ടിയത് പോരാ മൈരന് ഇനി അടുത്ത കളി ഒണ്ടാക്കാത്ത ആണ് ഇപ്പൊ ഇനി…
ശ്രീ : വല്ല കാര്യം ഒണ്ടോ 😁
സൂര്യ : 😞…
അമ്മു : നന്ദ ഒന്ന് വിളി ചക്കരെ പ്ലീസ്
നന്ദൻ : you 😨 calling me സക്കര 😭
അമ്മു : yes yes പ്ലീസ് 😃
നന്ദൻ : കാല് പിടി
അമ്മു : അച്ഛനോട് പോയി പറ അല്ലേലും നിന്നെ ഒക്കെ എന്തിന് കൊള്ളാ മരവാഴെ എല്ലാം വെറും waste 😏
കാർത്തി കേറി വന്നു പെട്ടെന്ന്
അമ്മു : വാ കാർത്തി ഇരിക്ക്
കാർത്തി : ഹായ് 😊
ശ്രീ : ഹായ് 😊
കാർത്തി : ശ്രീ ദീ അല്ലെ
ശ്രീ : ആഹ് എന്നെ അറിയോ 😃
കാർത്തി : ആ ചേട്ടൻ പറയാറുണ്ട്… Criminal നെ love ചീത ചേച്ചി
സൂര്യ : ഏഹ് 😨
നന്ദൻ : 😝🫵
അമ്മു : 🤭
ശ്രീ : 🤣 correct കുട്ടാ
കാർത്തി : അയ്യോ ചേട്ടനാ അത് സോറി അല്ല ചേട്ടൻ കോളേജിന്ന് dismiss ആയി പോയിട്ടാ നിങ്ങള് കണ്ടത് എന്ന് ചേട്ടൻ പറയും
സൂര്യ : 🙄
ശ്രീ : അതേ കുട്ടാ ചേട്ടൻ പറഞ്ഞത് സത്യം ആണ് 😝
അമ്മു : ചേട്ടൻ എപ്പഴാ കുട്ടാ വന്നത്
കാർത്തി : ചേട്ടൻ വന്നത് Decemeber first week