ഞാൻ : ഒന്നൂല്ലാ
പെട്ടെന്ന് ചാരു എറങ്ങി വന്നു
ഞാൻ കൈ കാട്ടി അടുത്തേക്ക് വിളിച്ചു
വല്യച്ഛാ
വല്യച്ഛൻ : ഓ
ഞാൻ : ഇത് ചാരു
വല്യച്ഛൻ : 😊, ഉം… പഠിക്കാണോ മോള്
ഞാൻ : അല്ല lawyer ആണ്…
വല്യച്ഛൻ : ആഹ്, മിടുക്കി
ഞാൻ : പപ്പാ, അമ്മായി ഇത് ചാരു
പെട്ടെന്ന് നമ്മടെ മൂർത്തി അങ്കിൾ കേറി വന്നു…
എല്ലാരും പുള്ളിയെ കണ്ട് അങ്ങോട്ടായി പിന്നെ…
ഞാൻ ആ ടൈം കൊണ്ട് laptop ടീവിയില് connect ആക്കി എണീറ്റതും അമ്മു എറങ്ങി വരുന്നു… ആദ്യം കണ്ട സങ്കടം തീരെ ഇല്ല പകരം ദേഷ്യം ആണ്
ഞാൻ അവളെ നോക്കി പുച്ഛിച്ച് video on ആക്കി
> 08:11
പപ്പ : കാശു food അടിപൊളി നമ്മടെ പട്ടരാ കുക്ക്
ഞാൻ : ആഹ്… കഴിഞ്ഞ ആഴ്ച വിഷ്ണു ഏട്ടൻ ready ആക്കി ഒക്കെ, അയ്യരോട് ഞാൻ ലഡ്ഡു വേണം പറഞ്ഞല്ലോ
അമ്മ : ഇണ്ട് ദേ വന്നു
അമ്മു ഒരു പാത്രത്തില് ലഡ്ഡു കൊണ്ട് വന്നിട്ട് കഴിച്ചോണ്ട് ഇരിക്കുന്ന വല്യച്ഛന് ആദ്യം പിന്നെ ശ്രീടെ അച്ഛൻ, ഭദ്ര മാമ, പപ്പ, ദാസ് അങ്കിൾ ചെറിയച്ചന്മാര് എല്ലാർക്കും വച്ചിട്ട് പോയി
പപ്പ കൈ നീട്ടി എന്നെ അടുത്തേക്ക് വിളിച്ചു എന്നിട്ട് ലഡ്ഡു പൊട്ടിച്ച് നീട്ടി
ഞാൻ : വേണ്ടാ
പപ്പ : കാശി, ഇത്ര കഴിച്ചാ പപ്പക്ക് ഷുഗർ വരും പ്ലീസ്
ഞാൻ കുനിഞ് കടിച്ച് എടുത്തു
പപ്പ : അമ്മുക്കുട്ടാ വാ വാ
അമ്മൂന് അതെ പോലെ ഒരു പീസ് കൊടുത്തു പപ്പ…
ചിത്ര : ദേ കല്യാണം
പപ്പ : എത്തി നോക്കി
അമ്മയും അമ്മായിയും ഒക്കെ വന്ന് നോക്കി
നന്ദിനി അമ്മായി : ടാ എനിക്ക് ഇത് പിന്നെ ഇട്ട് തരണേ
ഞാൻ : ഓ തരാ…
അമ്മു : 🥹
.
.
.