വധു is a ദേവത 46 [Doli]

Posted by

ഞാൻ : okey, 😊

അമ്മു മെല്ലെ ചാരുനെ നോക്കി

ചാരു : എനിക്ക് അറിയാ തന്റെ സങ്കടം first thing ഞാൻ അവന്റെ നല്ല ഫ്രണ്ട് മാത്രം ആണ്, don’t feel bad എന്നെ വച്ച് ഇയാളെ കളിപ്പിക്കാൻ ആണ് ആശാന്റെ plan… 😂

അമ്മു : 😏

ചാരു : ഫ്രണ്ട്സ്

അമ്മു മെല്ലെ ഒന്ന് ചിരിക്ക മാത്രം ചെയ്തു…
.
.

താഴെ ഒരെ ബഹളം ആയിരുന്നു

പപ്പ : എന്താ കാശു ഇത്

ഞാൻ table നോണ്ടുന്ന കണ്ടിട്ട് പപ്പ ചോദിച്ചു…

ഞാൻ : ചുമ്മാ ഒരു ambiance set ചെയ്യാനെ

ഞാൻ വയർ കൊടുത്ത് സ്വിച്ച് ഇട്ടു

മെല്ലെ ടേബിളിന്റെ top ഉള്ളിലേക്ക് പോയി ടീവി പൊങ്ങി വന്നു…

ഭദ്ര മാമ : ആ ഇതാണോ ഇതിന്റെ അകത്ത്

ഞാൻ : തന്നെ തന്നെ

പപ്പ : അത് കൊള്ളാല്ലോ സാനം

അമ്മ : യേ ആഹാരം എടുത്ത് വച്ചിട്ടുണ്ട് വന്ന് , ഇതെന്താ

പപ്പ : ടീവി

ഞാൻ : ഒരു ലക്ഷം രൂപ ഈ table മാത്രം

പപ്പ : ഭഗവതി 🙏😵‍💫 അളിയാ പിടിക്ക് നെഞ്ച് വേദന 🤣

ഞാൻ : ഏയ്‌ അച്ചുന്റെ gift ആണ്

പപ്പ : അച്ചു എങ്ങനെ അറിഞ്ഞേ

ഞാൻ : ഞാൻ ഒരു സാദനം US ന്ന് വാങ്ങി അയക്കാൻ പറഞ്ഞെ അപ്പൊ കാര്യം പറഞ്ഞു അപ്പൊ complimentary ആയിട്ട്

അമ്മ : എന്തിനാ ടാ

ഞാൻ : ഓ പിന്നെ അവള് പൂത്ത കാശ് കൈയ്യില് വച്ചിട്ട് ഇരിക്കാ ഞാൻ പറഞ്ഞിട്ട് ഒന്നും അല്ലെന്ന്

അമ്മ : നന്നായി…🙄

ഞാൻ : ഈ ടീവി ഇന്നലെ എടുത്തതാ

അമ്മ : 🙄

പപ്പ : how much

ഞാൻ : 87 😁

പപ്പ : കൃഷ്ണ എനിക്ക് ആഹാരം വേണ്ടാ നെറഞ്ഞു

വല്യച്ഛൻ : ഏഹ്, ഇത് വേണം ടാ ഇത്ര വല്യ ഹോൾ അല്ലെ

ഏട്ടാ കഴിക്കാ വൈഗ അമ്മായി കൂടെ ഉള്ളീന്ന് എറങ്ങി വന്നു…

അമ്മായി : എന്താ ഇവടെ

Leave a Reply

Your email address will not be published. Required fields are marked *