അമ്മ : 😂
മഹി ആന്റി : 🥹
അമ്മ : അയ്യേ ഇവള്
ദാസ് അങ്കിൾ : ആ മതി മതി ഇന്നത്തെ കോട്ട കഴിഞ്ഞു…
സിദ്ധു : ടാ, food വന്നിട്ടുണ്ട്
പപ്പ : അശ്ശോ അത് പറഞ്ഞപ്പഴാ വെശപ്പ് തൊടങ്ങിട്ട് കൊറേ നേരായി, good job കാശു പപ്പ വരണോ
ഞാൻ : വേണ്ടാ, വേണ്ടാ, ടാ രാമാ വന്നെ
ഒഴിഞ്ഞ് നിന്ന അവനെ ഞാൻ വിളിച്ച് വരുത്തി കൂടെ കൊണ്ട് പോയി…
Food എടുത്ത് വച്ചിട്ട് ഞാൻ അവനെ പിടിച്ച് സൈഡിൽ അയി
ഞാൻ : എന്താ
രാമു : ഒന്നൂല്ല
ഞാൻ : എന്താ ടാ
രാമു : എനിക്കറിയില്ല സത്യം ആയിട്ടും ഇവടെ ഇങ്ങനെ ഒരു പരിപാടി ആണെന്ന് അറിഞ്ഞിരുന്നേ ഞാൻ വരില്ലായിരുന്നു
ഞാൻ : സിദ്ധു ഈ പ്രാന്തനെ പിടിച്ച് ശെരി ആക്ക്
സിദ്ധു : പോടാ ഒന്ന്… ആ ശവം നേരാവില്ല മൈരൻ 😡 🤣
ഞാൻ : ഇത് കേക്ക് നിനക്ക് ഞാൻ ഒറ്റ കാര്യം പറഞ്ഞ് തരാ നിനക്ക് എന്റെ കാര്യത്തി ഒരു പങ്കും ഇല്ല ഇനി ഞാൻ പറയില്ല നിന്റെ തല ഞാൻ അടിച്ച് പൊട്ടിക്കും…
രാമു : എന്റെ ഭാര്യ ടാ my better half 😂
ഞാൻ : പോടാ, നീ എന്നോട് സംസാരിക്കാൻ നിക്കണ്ട കേട്ടല്ലോ,
രാമു : ഇല്ല ശെരി വിട്ടേക്ക് 🙂 how are you man then 😊
ഞാൻ അവനോട് ഒന്നൂടെ അവന്റെ തലക്ക് കേറുന്ന പോലെ പറഞ്ഞ് കൊടുത്തു
ആ ടൈമില് മധു ആന്റി, മഹ, സുദർശൻ അങ്കിൾ ഒക്കെ കൂടെ വന്നു
ഞാൻ : ഓ ഇതാര് വരണം മിസ്റ്റർ
മഹാ : ഇന്ദ്രാ… 😳 😝
അവളെന്റെ മേലോട്ട് ചാടി കേറി…
ഞാൻ : how are you man
മഹാ : good good 😊
ഞാൻ : best വാ
അമ്മ ചിരിച്ചോണ്ട് എറങ്ങി വന്നു
അമ്മ : ഹായ് 😁
മധു ആന്റി : എന്താ ടീ ഞാൻ കാണുന്നെ
അമ്മ : എനിക്ക് തന്നെ ഇപ്പഴും വിശ്വാസം വന്നിട്ടില്ല