ഞാൻ : എന്തോന്ന്
പപ്പ : ചുമ്മാ 😁
പിന്നെ നേരെ ഞാൻ സ്റ്റെപ്പ് കേറി മേലെ ഒള്ള ആദ്യത്തെ റൂമിലേക്ക് കൊണ്ട് പോയി
അത് കണ്ട് എല്ലാർക്കും കിളി പറന്നു അത് കണ്ടിട്ടല്ല അതിന്റെ screen മാറ്റിയപ്പോ കണ്ട കാഴ്ച കണ്ടിട്ട്
വൈഗ അമ്മായി : ടാ ഇത് എന്റെ room അല്ലേ മോനെ
സിദ്ധു : അതെ ഇത് ഞങ്ങക്ക് വേണം
ഞാൻ : ഓ പിന്നെന്താ ഇവടെ അങ്ങനെ ഒന്നൂല്ല
വല്യച്ഛൻ : ഇത് പെയിന്റാ
ഞാൻ : ആ ഇത് tile പോലെ തോന്നും പക്ഷെ paint ആണ് 😊
ഭദ്രൻ മാമ : നീ പൊളിച്ചല്ലോ പൊന്നുക്കുട്ടാ
ഞാൻ : അല്ല അത് പിന്നെ
വല്യമ്മ : ഇത് ആർടെ മുറിയാ
ഞാൻ : അങ്ങനെ ഒന്നും ഇല്ല ആർക്കും എടുക്കാ ആർക്കും വേണ്ടേ മാത്രം ഞാൻ അമ്മു ഞങ്ങള് എടുത്തോളാ…
പപ്പ : അങ്ങനെ പറ കള്ളാ കള്ളാ തരില്ല ടാ നിനക്ക് 😃
ഞാൻ : വേണ്ടാ അടുത്ത room ഇതിലും പൊളി ആണ്
വൈഗ അമ്മായി : ദേ ബാത്ത് റൂം നോക്കിക്കേ അമ്മേ… 😊
പപ്പ : ഡാ എന്റെ റൂമില് എന്താ ഡാ ഇതൊന്നും കണ്ടില്ലല്ലോ
ഞാൻ : എന്തിനാ
അമ്മ : 😃
പപ്പ : കാശ് പോയത് മിച്ചം
ഞാൻ : അയ്യോ എല്ലാം ഒന്നാ ആകെ bathtub മാത്രം കൂടുതൽ കാണും അത്ര അന്നെ….
അടുത്ത room കൂടെ ഏതാണ്ട് ഇതേ പോലെ കടല് കാണും
അവടെ ഒള്ള balcony working room ഒക്കെ കാണിച്ച് ഞങ്ങള് താഴെ എറങ്ങി
വൈഗ അമ്മായി : ഇവടെ ഒരു room ഇണ്ടല്ലോ
ഞാൻ : ഇത് last room 7th
അമ്മായി പോയി അത് തൊറന്നു
മഹി ആന്റി : ഇത് കണ്ടതല്ലേ
ഞാൻ : ഇല്ലില്ല, ഇത് നിങ്ങടെ room രണ്ടും ഒരെ pattern ആണ്
അമ്മ : ഓ അങ്ങനെ
വല്യമ്മ : ഇത് കണ്ടല്ലോ
ഞാൻ : ഇല്ല വല്യമ്മ ഇത് മഹി ആന്റിടെ room ആണേ രണ്ട് ഫ്രണ്ട്സ്നും ഒരെ model room ആണ് paint മാത്രം മാറ്റം ഇണ്ട് അത്ര അന്നേ മഹി ആന്റിക്ക് ചൊറിയണ പെയിന്റ്