വധു is a ദേവത 46 [Doli]

Posted by

ശ്രീ : 😁


ഞാൻ കറങ്ങി ഹോളിലേക്ക് ഉമ്മറം വഴി പോയി

അവടെ ഇരുന്ന് എല്ലാരും സൊറ അടി ആണ്

പപ്പ : കേട്ടോ ഏട്ടാ വെറുതെ ഒരു വൈകീട്ട് ഞാനും ഇവനും അടിക്കുമ്പോ ഈ ദാസൻ ചുമ്മാ പറഞ്ഞതാ ഞങ്ങള് പോവാ വീട്ടിലോട്ട് എന്ന്

വല്യച്ഛൻ : ആഹ്

പപ്പ : അപ്പൊ ആ ദേ ഇവൻ പറഞ്ഞു നമ്മക്ക് കൊറച്ച് കൂടെ expand ആവുന്ന പോലെ ഒരു വീട് അങ്ങ് കെട്ടാ അപ്പൊ കൊറച്ച് visitors വന്നാലും accommodate ചെയ്യാൻ പറ്റുന്ന പോലെ എന്നൊക്കെ

വല്യച്ഛൻ : ആ ഒരു വീട് എന്നൊക്കെ പറയുമ്പോ എന്നായാലും അത് ഒരു സമ്പാദ്യം തന്നാ

വൈഗ അമ്മായി : അല്ല ടാ വീട് കാണിക്ക് ഇങ്ങനെ ഇരുന്നാ മതിയോ, ആരേലും വന്ന് ഇതെന്താ ചോദിച്ചാ പറയാൻ പറ്റണ്ടേ

പപ്പ : അല്ല സാധാരണ പോലെ അല്ല എനിക്കും വലുതായിട്ട് ഒരു 🙂

അമ്മ : 😏 കഷ്ട്ടം

അമ്മ കൈ ആക്കി പപ്പേ കളിയാക്കി

ഞാൻ : വല്യച്ഛാ

വല്യച്ഛൻ ഒന്ന് മൂളി

ഞാൻ : വരൂ, മാമാ, uncle, ചെറിയച്ഛാ എല്ലാരും ഉം…

പപ്പ വന്ന് എന്റെ തോളിൽ പിടിച്ച് തള്ളി

ഞാൻ താഴെ ഉള്ള ഡോർ പോയി തൊറന്നു…

അപ്പഴേക്കും ചിത്തു, രാമൻ ഒക്കെ വന്നു…

ഞാൻ : ഇത് പപ്പടെം അമ്മടെം room

വല്യമ്മ : ഉം, നല്ല സൂപ്പർ room എന്തോ വലുതാ

വല്യ room വല്യച്ഛന്റെ comment വന്നു

വൈഗ അമ്മായി : ഇതെന്താ ഒരു വല്യ rack

പപ്പ : ആഹ് എനിക്കറിയില്ല 🙄 ന്താടാ അത്

ഞാൻ : ഹും… 😏

അമ്മ : ഡ്രസ്സ്‌ അടുക്കി വക്കാനാവും

ഞാൻ : പപ്പ നാളെ തൊട്ട് ആക്രി പണി തൊടങ്ങി കാലി കുപ്പി എടുത്ത് വക്കാൻ

എല്ലാരും കൂട്ടച്ചിരി ആയിരുന്നു അത് കേട്ടിട്ട്

പപ്പ : Mr Indrajith very good 😁

Leave a Reply

Your email address will not be published. Required fields are marked *