പിന്നെ മെല്ലെ അവളെ പിടിച്ച് മാറ്റി രണ്ട് തോളിലും പിടിച്ച് നിർത്തി
അമ്മ : കൃഷ്ണ, മോനെ എല്ലാം പഠിപ്പിച്ചു ആരേം ചതിക്കാനും സങ്കടപ്പെടുത്താനും ഒഴിച്ച് 🥹
അമ്മു തല ശക്തിയായ് ആട്ടി…
അമ്മ : ഇത് എനിക്കും തനിക്കും last ചാൻസ് ആണ് 😊
അമ്മു : ഇനി miss ആവില്ല…thankyou… 🥹.. എഹ്… ഉം 🥹
“ആഹ് വരു വരു എന്താണ്”
അമ്മു അമ്മ രണ്ടാളും വെളിയിലേക്ക് പോയി
അവര് അവടെ വൈഗ അമ്മായി, ചേച്ചി, ഫാമിലി ഒക്കെ വന്നത് കണ്ടു
അമ്മ : ആ ഇതാര് ചേച്ചി വൈകിയല്ലോ വരാന്….
വൈഗ അമ്മായി : എന്താണ് നാട് വിട്ട് പോയ ഉണ്ണി വന്നെന്ന് കേട്ടു 😂
അമ്മ : വന്നു വന്നു 😂
വൈഗ അമ്മായി : നിന്റെ ചിരി കാണാൻ തന്നെ എന്ത് രസം ഒക്കെ ശെരി ആവും രാധു…
അമ്മു ഒരു മൂലക്ക് പോയ് നിന്നു
അവൾടെ അടുത്തേക്ക് കിച്ചു ( കൃഷ്ണ വേണി ) നടന്ന് വന്നു
അമ്മു : 😊
കിച്ചു : its okey ഡാ
അമ്മു : ഇല്ല ഞാൻ ഓകെ ആണ് ഡാ നീ വാ…
കിച്ചു അമ്മടെ കസിൻ ഹരി അങ്കിൾടെ മോള് കൂടാ
പെട്ടെന്ന് സിദ്ധു ഉള്ളിലേക്ക് ഓടി കേറി വന്നു
പപ്പ : ആഹ് വന്നല്ലോ ഊര് തെണ്ടി നമ്പർ 2 😏
ചിത്തു : പിന്നല്ല 😂
സിദ്ധു : ഓ ഇനി എല്ലാരും എന്റെ നെഞ്ചത്ത് കേറിക്കോ 😡
പപ്പ : ടാ അവനെ കണ്ട് ഇങ്ങനെ എറങ്ങി പോയാ ഇണ്ടല്ലോ നിന്റെ മുട്ട് കാല് ഞാൻ തല്ലി ഒടിക്കും അമ്മേ സങ്കടപ്പെടുത്താനാണെ തോല് ഞാൻ ഉരിക്കും എന്റെ ജീവനാ അവള്… 😡
വൈഗ അമ്മായി : കണ്ടോ 😏
അവൻ നേരെ ഹാങ്ങറിൽ തപ്പി ബൈക്കിന്റെ കീ എടുത്ത് എറങ്ങി പോണത് കണ്ട് അമ്മു പിന്നാലെ പോയി
സിദ്ധു സൂര്യ ആയിട്ട് സംസാരിച്ച് പൊറത്ത് നിക്കുന്നു