വധു is a ദേവത 46 [Doli]

Posted by

ഞാൻ : നിന്റെ മാമൻ ഇപ്പൊ വരും അങ്ങേരോട് ഞാൻ പറയാ

സൂര്യ : 🙄

ഞാൻ : ശെരി നിങ്ങക്ക് എന്നോടുള്ള ദേഷ്യം മാറാൻ എന്ത് ചെയ്യണം

നന്ദൻ : അടിക്കണം, എനിക്ക് അടിക്കണം അത് മതി

സൂര്യ : അതെ എനിക്കും അടിക്കണം വേറെ ആരോട് തള്ളിയാലും നീ എന്നോട് തള്ളിയത് മോശം ആയി

നന്ദൻ : ഞാൻ ഊ നാ കോപ്പേ നീ ഇന്നലെ വന്നത് നീ നിന്റെ കൊണ ആ കടപ്പൊറത്ത് പോയി അടി എറങ്ങി പോടാ

സൂര്യ : നീ പോടാ 😡

നന്ദൻ : അപ്പൻ,

ഞാൻ : ഏയ്‌ അടി കൂടല്ലേ പിള്ളേരെ, അയ്യേ നിങ്ങക്ക് അടിക്കണം അത്ര അല്ലെ line ആയി നിക്ക് അടിച്ചിട്ട് പൊക്കോ

നന്ദൻ : എല്ലാരും നിന്നോ

ശ്രീ : അതൊന്നും വേണ്ടാ

നന്ദൻ : നിക്കടി കണ്ടതും ഉരുക്കാൻ അവള് വലിയ മറ്റവള്

അച്ചു : എനിക്ക് അടിക്കാൻ ഒന്നും പറ്റില്ല മാത്രം അല്ല അവൻ എന്നോട് എന്നും സംസാരിക്കും ഞങ്ങള് കമ്പനി ആണ് അല്ലേ മച്ചാ 😌

നന്ദൻ : എറങ്ങി പോടാ അറബി നായിന്റെ മോനെ നിന്റെം അണ്ടി… പ്പു 😡

ഞാൻ തൂണില് ചാരി നിന്നു…

നന്ദൻ : ready

ഞാൻ : അടിച്ചോ

നന്ദൻ : 🙄 അല്ല അത് ഞാനാ

ഞാൻ : അടിക്ക് bro നീ നല്ല guts ഒള്ള ചെക്കൻ അല്ലെ

നന്ദൻ : അല്ല എന്റെ engagement ന് നീ വന്നല്ലോ 🙂

ഞാൻ : ആണാണെ അടി

നന്ദൻ : സൂര്യ അടിക്കും എന്നിട്ട് ഞാൻ അടിക്കാ…

സൂര്യ : ഏയ്‌ ladies first നീ അടിച്ചോ 😁

നന്ദൻ : നിന്റെ അപ്പനാ lady ഊ… അല്ലെ വേണ്ടാ

അവൻ സൂര്യനെ മുതുകത്ത് പിടിച്ച് ഒറ്റ അടി…

അമ്മ അത് വഴി പോണ കണ്ട് എത്തി നോക്കി

ഞാൻ തിരിഞ്ഞ് നോക്കിയതും അമ്മ ഞങ്ങടെ എടയിലേക്ക് കേറി വന്നു…

അമ്മ : ആരടാ പടക്കം പൊട്ടിച്ചേ ഇപ്പൊ… 😂……….എന്താണ് എല്ലാ എണ്ണവും ഇണ്ടല്ലോ ആരൊക്കെ കൊറവ് പോലെ ഇണ്ട്

Leave a Reply

Your email address will not be published. Required fields are marked *