> 12:22
ഞാൻ : halo
അച്ചു : സാനം റെഡി ആയി
ഞാൻ : ഉം ശെരി… ( ആ ചീട്ടിട് ഊളെ )
സിദ്ധു : ഇടല്ലേ 😡
രാമൻ : ടാ സിദ്ധു വാ കറങ്ങാൻ പോവാ
.
.
> 13:11
അച്ചു : നാടൻ കള്ള്, നല്ല കപ്പ ബീഫ്, ചിക്കൻ, ദുബായ്ല് ഇത് നടക്കോ
ഞാൻ : അത് പറഞ്ഞപ്പഴാ അച്ചുവേ നാളെ Christmas എങ്ങനെ കാര്യങ്ങള്
അച്ചു : പൊളിക്കുന്നു cake wine ഒക്കെ സെറ്റ്
ഞാൻ : അപ്പു വേറെ അങ്ങോട്ട് വിളിച്ചു എന്ത് ചെയ്യും
സിദ്ധു : ശെരിയാ കോപ്പ് എന്താ ചെയ്യാ ഇപ്പൊ
ഞാൻ : ഒരു പണി ചെയ്യാ നാളെ അവടെ പോയിട്ട് ഇവടെ new year അടിക്കാ
നന്ദൻ : അയ്യടാ അങ്ങനെ ഇപ്പൊ വേണ്ടാ നിങ്ങള് പോയിട്ട് വാ നമക്ക് രാത്രി ശെരി ആക്കാ
അച്ചു : ടാ ഇതിനെ ഒന്ന് പിടിച്ച് ഇരുത്ത് അത് ഒറങ്ങി
രാമൻ : നിന്റെ അപ്പന്റെ അണ്ടി
ഞാൻ : ഇല്ലില്ല ജീവന്ണ്ട് 😂
പെട്ടെന്ന് കൈയ്യിലെ ഫോൺ അടിച്ച് എടുത്ത് നോക്കിയപ്പോ പരിചയമില്ലാത്ത നമ്പർ വൃന്ദ ബാലൻ എന്ന് എഴുതി കാണിച്ചു…
ഞാൻ : halo
ഇന്ദ്രജിത് ആണോ
ഞാൻ : അതേ
ഇത് police സ്റ്റേഷൻ നിന്നാ
ഞാൻ : ഒരു സെക്കന്റ്
ഞാൻ ഫോൺ hold ഇട്ട് ഏറുമാടം വിട്ട് താഴെ എറങ്ങി
ഞാൻ : hallo
ആ ഒരു enquiry ഇണ്ട് സഹകരിക്കണം
ഞാൻ : sorry
കൊച്ചി police സ്റ്റേഷൻലേക്ക് വാടോ അതേ പെട്ടെന്ന് വേണം മുങ്ങാൻ ശ്രമിച്ചാ…
ഞാൻ : കാര്യം പറയണം മാഡം
അതൊക്കെ ഇവടെ വന്നിട്ട് പെട്ടെന്ന് വരണം
ഞാൻ : ഞാൻ കൊറച്ച് ദൂരെ ആണ്
അത് കൊഴപ്പില്ല സമയമെട്ത്ത് വന്നാമതി വരണം പക്ഷെ ശെരി അപ്പോ…
.
.
.
തുടരും…
.
.
.
No words
couldn’t make it happen this time also sorry