വധു is a ദേവത 46 [Doli]

Posted by

ഞാൻ : ഇത് കേക്ക് ഞാൻ ചെയ്യാറില്ലേ വെഷം കുത്തി വക്കൽ അതിൽ എന്നെക്കാൾ expert ആണ് പത്മിനി അത്ര അന്നേ 😃 at the end നീ എന്റെ അടുത്തേക്ക് വരണ്ടതായിരുന്നു അല്ലാ പറയാൻ പറ്റോ അമൃത നായെ നിനക്ക്

അമ്മു : ഓ പിന്നെ 😏 ഞാൻ what a joke baby

ഞാൻ : അന്ന് പിന്നെ എന്തിന് ഡീ നീ ആ cool ബാറിൽ ഇരുന്ന് ചിരിച്ചത് ഞാൻ വാങ്ങി തന്നത് ഒരു നാണവും ഇല്ലാതെ എടുത്തോണ്ട് പോയത് അതേ പോലെ അന്ന് ഉച്ചക്ക് റൂമി പോയപ്പോ ഞാൻ watchman ന്റെ കൈയ്യി വാങ്ങി കൊടുത്ത meals ഒക്കെ വച്ച് കാച്ചിയത്

അമ്മു : because എനിക്ക് ഒരാള് സ്നേഹത്തോടെ തരുമ്പോ അത് കഴിക്കണ്ടേ

ഞാൻ : ആവൂ നല്ല mentality 🙄

അമ്മു : okey… ഞാൻ വീണതാ വരാൻ തന്നെ വിചാരിച്ചത് എന്താ വരണ്ടേ

ഞാൻ : നീ വരാതിരുന്നേ ഞാൻ happy ആയി സൂസിയേ കെട്ടിയേനെ ആ cool bar plan ആയിരുന്നു എന്റെ last thing

അമ്മു : ഒരു കാര്യം ചോദിക്കട്ടെ പറയോ

ഞാൻ : ചോദിക്ക് എന്നിട്ട്

അമ്മു : പറയണം

ഞാൻ : ശെരി പറ

അമ്മു : if not me

ഞാൻ : if not me

അമ്മു : then who?

ഞാൻ എന്നെങ്കിലും ഇവളിന്ന് പ്രേതീക്ഷിച്ച് ഇരുന്ന ചോദ്യം

അമ്മു : 😂 പറ

ഞാൻ : നീ ഇല്ലെങ്കി വേറെ ആരൂല്ല

അമ്മു : പറ ടാ ഊളെ എനിക്കറിയാ ഈ ജന്മം നിന്റെ കയറ് എനിക്കാ പറഞ്ഞോ no worries

ഞാൻ : പറയട്ടെ

അമ്മു : 🙂 ഉം

ഞാൻ : കരയരുത് സങ്കടപ്പെടരുത്

അമ്മു : ഇല്ല പറ 🙂

ഞാൻ : if not you then

അമ്മു : then 🙂

ഞാൻ ഒരു ചെറിയ ചിരി ചിരിച്ച് നോട്ടം മാറ്റി

അമ്മു : പറഞ്ഞോ that’s fine

ഞാൻ : അമൃത

അമ്മു വളരേ കനം കൊറഞ്ഞ് മൂളി

Leave a Reply

Your email address will not be published. Required fields are marked *