വധു is a ദേവത 46 [Doli]

Posted by

ഞാൻ : ഇല്ല

അമ്മു : പൊട്ടും വിട്

ഞാൻ : അങ്ങനെ അത് പൊട്ടില്ല പൊട്ടിക്കാൻ ആരേം ഞാൻ സമ്മതിക്കില്ലല്ലോ 😂

അമ്മു : അരുത് ആരേം സമ്മതിക്കരുത് 🙂

ഞാൻ അമ്മൂന്റെ പൊറത്ത് എടത് കൈ വച്ചൊന്ന് കൊടുത്തു

അമ്മു : ആഹ് എന്താ

ഞാൻ : lipstick lipstick ഇടോ ഇനി

അമ്മു : 😁 sorry അത് നല്ല shade കണ്ടപ്പോ

ഞാൻ : ആഹ് ജാനു പോത്തിനെ ഞാൻ കൊല്ലും

അമ്മു : sorry ഇടില്ല

ഞാൻ : അയ്യേ ഇപ്പൊ ഒരു സുഖമില്ലേ പറയാ

അമ്മു : എന്ത്

ഞാൻ : ഇടുപ്പിലെ ആ കൊഴുപ്പ് പിടിക്കാൻ നല്ല സുഖമായിരുന്നു

അമ്മു : അതിനാ 🤣 അതിനാ ടാ പട്ടി കൊരങ്ങെ ഞാൻ തടി കൊറച്ചത്

ഞാൻ : വീട്ടി പോട്ടെ കൊറച്ച് നെയ് ഒക്കെ ഇണ്ടാക്കി ഉരുട്ടി തരുന്നുണ്ട് ഞാൻ

അമ്മു : അയ്യയ്യോ നെയ്യാ cholesterol

ഞാൻ : പോടീ 😏

അമ്മു : നീ നോക്കിക്കോ ടാ മിനിമം basic packs വരുത്തി എടുക്കും ഞാൻ ഈ വയറി ആഹാ 😃

ഞാൻ : എറങ്ങി പോടീ

അമ്മു : അല്ലേലും എനിക്ക് വൈയ്യ ഇമ്മാതിരി അസൂയ പിടിച്ച തെണ്ടികളോട് സംസാരിക്കാൻ 😡

ഞാൻ : അസൂയ 😂

ഞാൻ അവളെ തള്ളി ഇട്ട് ബനിയൻ പൊക്കി കാട്ടി

അമ്മു : 🙄

ഞാൻ : gym പോയാ മൂന്ന് മാസം packs വരും കാണണോ

അമ്മു : വേണ്ടാ ഇത് മതി

ഞാൻ : നിനക്ക് പിടിക്കില്ല അതാ ഞാൻ വിട്ടത്

അമ്മു : 😃 അതേ ഇങ് വന്നെ

ഞാൻ : ഏഹ്

അമ്മു : അതേ അത് ഞാൻ ഈ workout പോണത് രണ്ട് കാര്യത്തിനാ

ഞാൻ : എന്തിനാ

അമ്മു : ഒന്ന്‌ നമ്മള് കപ്പിൾ ആയി പോവുമ്പോ എനിക്ക് ഒരു രണ്ട് വയസ്സ് കൂടുതൽ ഇണ്ടോ എന്നൊരു

ഞാൻ : ഏയ്‌

അമ്മു : അത് പോട്ടെ main സംഭവം ഇതാ

ഞാൻ : എന്താ അത്

അമ്മു : അടുത്ത് വാ

Leave a Reply

Your email address will not be published. Required fields are marked *