രാമൻ : വിട് മൈരേ
ഞാൻ : ഓ പൊണ്ടാട്ടി മാത്രെ കാൽ ഇടാൻ പാടു
രാമൻ : മൂഡ്
സിദ്ധു : ആ രാമൻ പഴയ രാമനല്ല sigma രാമൻ പോയി ഇപ്പൊ
രാമൻ : എന്തോ കേട്ടില്ല ടാ ഇവനില്ലേ
ഞാൻ : കൊറേ ആയല്ലോ ഇവൻ ഇവൻ പറയുന്നു കാര്യം പറ
രാമൻ : ഒന്നൂല്ല ഞാൻ നടക്കുമ്പോ ഇവൻ
സിദ്ധു : ഏഹ് no പറയരുത്
രാമൻ : വിട് അണ്ടിയേ 😡 ഇവൻ ആ മറ്റേപ്പെണ്ണില്ലേ
സിദ്ധു : രാമാ… വേണ്ടാ
ഞാൻ : വല്ല കുലസിതമാവും
സിദ്ധു : തൊലച്ച്
ഞാൻ : ടാ സിദ്ധു കുഞ്ചെ പിടിച്ചാ ആ പെണ്ണ് നാറും കളിക്കല്ലേ നീ മൈരേ എന്ത് തന്നെ കെട്ടിയാലും അവൾക്ക് കറക്കി എന്ന് പേര് വരും അറിയാലോ നാട്ട്ക്കാരെ
സിദ്ധു : ശെരി ഞാൻ ശ്രദ്ധിക്കാ…
.
.
കാലത്ത് ഒരു പത്ത് മണിക്ക് ഫോണി കുത്തിക്കൊണ്ടിരുന്നപ്പോ എന്റെ മേലെ ഒരു ഭാരം പോലെ വന്ന് വീണു
ഞാൻ : good mornings
അമ്മു : good mornings 😁
ഞാൻ : കുളിച്ചില്ലേ
അമ്മു : ആഹ്
ഞാൻ : വാ
ഞാൻ അമ്മൂനെ കൊണ്ട് മറിഞ്ഞ് അവളെ ഒന്ന് നോക്കി
അമ്മു : 🥹
ഞാൻ : എന്താണ്
അമ്മു : ഒരോ ദിവസൂo കാലത്ത് എണീക്കുമ്പോ തലേന്ന് നമ്മള് ഒരുമിച്ചായിരുന്നത് സത്യമാണോ അതൊ എന്റെ കൊച്ച് വന്നത് സത്യാണോ എന്നൊരു പേടി ആണ് എനിക്ക്
ഞാൻ അവൾടെ കണ്ണ് തൊടച്ച് വിട്ടു
അമ്മു : sorry കൊരങ്ങന്റെ കൈയ്യിലെ പൂമാല പോലെ നിന്റെ ജീവിതം കരിച്ച് കളഞ്ഞതിന്…
ഞാൻ : നിനക്ക് കരിക്കാൻ തരാനാ എനിക്കും ഇഷ്ട്ടം 😊
അമ്മു : ശെരിക്കും 🥹
ഞാൻ : അതേന്ന്, ദേ ഇതിലൂടെ ഞാൻ നിനക്ക് എന്നെ മുഴുവനായി തന്നതാ
ഞാൻ താലി എടുത്ത് കടിച്ച് പിടിച്ച് പറഞ്ഞു
അമ്മു : കളിക്കല്ലേ വിട് അത് പൊട്ടും