ജാനു : ടീച്ചർ കലിപ്പാ 😂
ഞാൻ : അയിന്
🙄 ജാനു ഒറ്റ ഇടി എന്റെ തൊടയിൽ
.
.
പാതിരാത്രി ഞങ്ങള് കേറി വരുമ്പോ രാമന്റെ കാർ നിപ്പുണ്ട്
സിദ്ധു : ടാ ബസ് പ്രേമി വന്നെ
ഞാൻ : 🙂 വാ
അവടെ പോവുമ്പോ ഫോണി കൊണ അടി ആണ് ഞങ്ങളെ കണ്ടതും ആള് കട്ടാക്കി
അവനോട് സംഭവബഹുലമായ ഇന്നത്തേ ദിവസം സിദ്ധു വിവരിച്ച് കൊടുത്തു
പിന്നേ അവന് മിനി കാണിച്ച് കൊടുത്ത് തിരിച്ച് വരുമ്പോ പപ്പയും വല്യച്ഛനും ദാസ് അങ്കിളും കൂടെ വന്നു
പപ്പ : ആഹ് കാശു കാർ ഒന്ന് പാർക്ക് ചെയ്യ് ടോ
ഞാൻ : 😏
ഞാൻ അകത്തേക്ക് കേറി
അകത്ത് ഇരിക്കുമ്പോ പപ്പ വീണ്ടും വന്നു…
കഴിച്ചോ പൊന്നു
ഞാൻ : 🙂
പപ്പ : എന്താണ് ഇവടെ വാടി
ഞാൻ : വിട് 😏… ടാ വാ പോവാ…
> 00:22
സിദ്ധു : എത്ര ദിവസം ആയി ഇങ്ങനെ ഒരുമിച്ച്
രാമൻ : ഒന്ന് ഒറങ്ങോ പത്ത് വട്ടം ആയി ഈ ഊമ്പൻ ഇതേ ഡയലോഗ് പറയുന്നു
സിദ്ധു : ഇവൻ എന്ത് ടാ പട്ടി കടിച്ചാ
ഞാൻ : ടാ മൂടിട്ട് കെട…നീ പറ
അമ്മു : halo കേക്കുന്നുണ്ടോ
ഞാൻ : പറ കേക്കാ
അമ്മു : ഒറങ്ങ് കെടന്നിട്ട് ഒരു മണി ആയി
ഞാൻ : നാളെ വരൊ
അമ്മു : പിന്നെ വരാതെ
ഞാൻ : set
അമ്മു : good night ( ഡീ ജാനു പട്ടി കൈ എടുക്കടി )
ഞാൻ : എവടെ ആണ് ജാനു കൈ വച്ചത്
അമ്മു : ഇക്കിളി ഇടുന്നൂന്ന് ശവം
ഞാൻ : ശെരി അപ്പോ ഇവടെ രാമൻ ഇതേ പോലെ തന്നെ സിദ്ധുനെ ഇക്കിളി ഇട്ടോണ്ടിരിക്കാ
സിദ്ധു : അപ്പൻ നായിന്റെ മോനെ
ഞാൻ : good night
അമ്മു : i love you
ഞാൻ : i love only you ummah
അമ്മു : ഇസ് അത് കലക്കി bye…
ഞാൻ ഫോൺ സൈഡിലേക്ക് വച്ചിട്ട് രാമന്റെ മേലെ കൂടെ കാല് തൂക്കി ഇട്ടു