ഞാൻ : അതേ എന്തോ പോലെ
അമ്മു : ഏഹ്
ഞാൻ : പൊങ്ങി വരുന്നു
അമ്മു : അയ്യേ 😭
ഞാൻ : എണീക്ക്
അമ്മു : ടാ മോനേ അവരെ ഒന്ന് ഒഴിവാക്കിത്താ പ്ലീസ്
അമ്മു മെല്ലെ തിരിഞ്ഞ് നോക്കി പറഞ്ഞു
ഞാൻ : 😊
അമ്മു : 🥹
ഞാൻ : എന്താണ്
അമ്മു : അങ്കിൾ അടിച്ചത് വീങ്ങി ഇരിക്കുന്നു
ഞാൻ : കഴപ്പ് കാട്ടീട്ടല്ലേ
അമ്മു : 😂
ഞാൻ : നിനക്ക് സങ്കടം ഇല്ല എനിക്ക് അടി കൊണ്ടത് അത് ഒറപ്പാ
അമ്മു : ഇല്ല നിനക്ക് അത് വേണം how dare you speed
ഞാൻ : അത് പെട്ടെന്ന് flash ഹിറ്റ് ആയി
അമ്മു : അപ്പൊ ഞാൻ കാരണം ആണ് speed എടുത്തത്
ഞാൻ : ഏയ് ഇല്ല
അമ്മു : നിനക്ക് എന്നെ കെട്ടിയത് വല്യ മെനക്കേടായി ല്ലേ 😂
ഞാൻ : ആ അതോണ്ട് ഈ കണ്ണ് കണ്ട് മൂടാവാനെ നേരൂള്ളൂ എനിക്ക്
അമ്മു : 🥹 lifetime settlement ആണ് ഞാൻ അപ്പോ
ഞാൻ : ഒറപ്പായും നീ അല്ലേ എന്റെ ചക്കര
അമ്മു : ശെരിക്കും
ഞാൻ : ആരോ എന്തോ പറയട്ടെ എന്റെ മനസ്സ് ഇഷ്ട്ടപ്പെട്ടത് നിന്നെ ആണ് എനിക്ക് വേണ്ടത് നിന്നെ ആണ് അത്ര അന്നേ
അമ്മു : ഇസ്… 🙂
ഞാൻ : നീ പറഞ്ഞ പോലെ നീ ഇല്ലേ ഞാൻ എന്തോ ചെയ്യും
അമ്മു : കരയരുത് പ്ലീസ്
ഞാൻ : ഇല്ലെടീ 😊
അമ്മു : നെഞ്ച് കത്തി കരിയാല്ലേ
ഞാൻ : ഉം
അമ്മു : ഒന്നും പേടിക്കണ്ട ഞാൻ എവടെ പോവാൻ… നിന്റർ തല തിന്നാതെ ഞാൻ എങ്ങനെ ആണ്… 😂
ഞാൻ : thankyou 😊
19:55
ഞങ്ങള് അച്ചൂന്റെ വീട്ടി പോവുമ്പോ മിനി കെടക്കുന്നു അവടെ
എല്ലാരും കൂടെ അകത്തേക്ക് കേറുമ്പോ അമ്മ മഹി ആന്റി രണ്ടാളും അവടെ ഇരിപ്പുണ്ട്
അമ്മ : 😏
ഞാൻ : 😏
അവന്റെ അമ്മ ഞങ്ങളെ ഒക്കെ പിടിച്ച് ഓരോരുത്തരെ ആയി വിശേഷം ചോദിച്ച് ഇരുത്തി