വധു is a ദേവത 46 [Doli]

Posted by

അമ്മു : ഇത് കൊള്ളാ 😁 nice

പിന്നേ last ഞാൻ ചാരുന്റെ കവിൾ കടിച്ച് പറിക്കുന്ന ഫോട്ടോ

അമ്മു : ഇതെന്താ 😡

ഞാൻ : ഫോട്ടോ 😏

അമ്മു : ഇതൊന്നും ഇവടെ വേണ്ടാ കണ്ട പെണ്ണുങ്ങളെ ഒക്കെ kiss ചെയ്യാ നാണക്കേട്

ഞാൻ : നിനക്ക് ബുദ്ധിമുട്ട് തോന്നുന്നേ നീ നോക്കണ്ട

അമ്മു : ഓ

ഞാൻ : അയ്യോ നേരായി വാ പോവാ

അച്ചു : എത്ര നേരായി മൈരേ വാ

ഞാൻ : ഒരു പത്ത് മിനിറ്റ് മച്ചാ കുളിക്കണം കഴിഞ്ഞു ഞാൻ ദേ എത്തി

നന്ദൻ : ഉം പെട്ടെന്ന് വേണം

ഞാൻ : സാനം വാങ്ങീണ്ടാ

അമ്മു : എന്ത്

ഞാൻ : സാനം സാനം

അമ്മു : 🙂

ഞാൻ : ഇല്ലെന്ന് ഇവര് അടിക്കും ഞാൻ മിക്സ്‌ ആക്കി കൊടുക്കും

അമ്മു : അവർക്ക് കൈ ഇണ്ട് 😁

ഞാൻ : ശെരി ശെരി ശെരി എല്ലാരും പോ

അമ്മു : എനിക്ക് ഡ്രസ്സ് മാറണം

ഞാൻ : എന്നാ ബാക്കി എല്ലാം പോ

ശ്രീ : പെട്ടെന്ന് വരണം 😌

ഞാൻ : ഇല്ല ഡീ ഒരു കുട്ടി ആയിട്ടേ വരൂ പോരെ

സൂര്യ : ഈ ഊക്കൊക്കെ എവടെ ആണോ കൊണ്ട് വക്കാ…നടക്ക് നടക്ക്

.
.
.

അമ്മു പോയി ഡോർ അടച്ച് തിരിച്ച് വന്നു

ഞാൻ : 😊

അമ്മു : അവളെന്താ പറഞ്ഞെ

ഞാൻ : അവള് ഒരുപാട് കാര്യം പറഞ്ഞു ഇപ്പൊ വേണ്ടാ പിന്നേ മതി ഞാൻ പോയി കുളിക്കട്ടെ

അമ്മു : ഞാനും വരട്ടെ

ഞാൻ : വേണ്ട

അമ്മു : പത്ത് മിനിറ്റ്

ഞാൻ : ഉം വന്നോ

.
.
അഞ്ച് മിനിറ്റ് കഴിഞ്ഞു ഏതാണ്ട്

അമ്മു എന്നെ നോക്കി bathtub ല് ഇങ്ങനെ കെടപ്പാ

ഞാൻ : ഏഹ്

അമ്മു : 💋

ഞാൻ : നിനക്ക് നാണം ഇല്ലല്ലോ ഇങ്ങനെ

അമ്മു എന്റെ കൈ കോർത്ത് മേലേക്ക് പൊക്കി പിടിച്ച് അവളിലേക്ക് ചേർത്തു

ഞാൻ : നമ്മള് പൊളി അല്ലേ

അമ്മു : yes നമ്മള് പൊളിക്കും

Leave a Reply

Your email address will not be published. Required fields are marked *