അച്ചു എന്റെ അടുത്ത് വന്ന് നിന്നു
ഞാൻ : എല്ലാരും വാ
സിദ്ധു : നിക്ക് ഞാൻ മാറ്റാ
ഞാൻ അമ്മൂന്റെ ഇടുപ്പിൽ കൈ വച്ച് വലിച്ചു
അമ്മു : വിട് 😡
ഞാൻ : കടിക്കും നോക്കിക്കോ
സിദ്ധു മെല്ലെ പിടിച്ച് പേപ്പർ protection താഴേക്ക് വലിച്ചു
ശ്രീ : മോനെ അടിപൊളി
അമ്മു : 😨 🥺
സിദ്ധു : ഇഷ്ട്ടപ്പെട്ടോ
വേറെ ഒന്നുമല്ല അത് 100 × 110 size ഉള്ള ഞങ്ങടെ കല്യണത്തിലെ ഞാൻ താലികെട്ടുമ്പോ കിളി അടിച്ച് ഇരുന്ന ഫോട്ടോ
അമ്മു : 🥹
ഞാൻ : ഇഷ്ട്ടപ്പെട്ടോ
അമ്മു : no no no
അമ്മു എന്റെ തോളിൽ കൂടെ കൈ ഇട്ട് ചുറ്റി പിടിച്ചു
അച്ചു : ഇതൊരു കോമഡി പരിപാടി ആയിരുന്നു നേരിട്ട് കാണണം… 🤣
ഞാൻ : അടുത്തത് വന്നെ വന്നെ അപ്പറം തിരിഞ്ഞ് ചൊമരിൽ നോക്കി എല്ലാരും
അച്ചു : ഞാൻ എടുക്കാ
അവൻ മെല്ലെ അത് പിടിച്ച് വലിച്ചു
അത് പപ്പ അമ്മ എല്ലാരും കൂടെ ഉള്ള കല്യാണത്തിന് എടുത്ത ഫാമിലി ഫോട്ടോ…
സിദ്ധു : അടുത്തത് റൂമിലെ
ഞങ്ങള് എല്ലാരും ഓടി കേറി
അമ്മു : ഞാൻ ഞാൻ എടുക്കാ ഇത്
അമ്മു പോയി എടുത്തു അതൊരു പത്ത് frame ഒള്ള ഫോട്ടോ ആയിരുന്നു ഞാനും അച്ചുവും കല്യാണത്തിന് പോവുമ്പോ കടിക്കുന്ന പോലെ എടുത്ത ഫോട്ടോ തൊടങ്ങി മഹാരാഷ്ട്ര ട്രിപ്പിൽ ഞാനും അമ്മുക്കുട്ടനും കൂടെ തറയിൽ ഷീറ്റ് വിരിച്ച് കെടന്നത് പിന്നേ നന്ദന്റെ selfie തട്ടം ഇട്ടത്, പിന്നേ രാമൻ എന്റെ തലയിൽ പൂവിടുന്ന പോലെ അവസാനം last ചാരുന്റെ കൂടെ ഞങ്ങൾ എടുത്ത ആ ഫോട്ടോ എല്ലാം ഇണ്ട്
അച്ചു : ഇത് ഒരു മെമ്മറി തന്നെ ല്ലേ
ഞാൻ : പിന്നല്ല
അച്ചു : അടുത്തത്
അത് ഞാനും അമ്മുവും കൂടെ first wedding anniversary ക്ക് എടുത്തത്