വധു is a ദേവത 46 [Doli]

Posted by

ഞാൻ : bye ടാ

സൂസി : ഞാൻ ചുമ്മാ പറഞ്ഞതാ you can hug me permisson granded 😂

ഞാൻ : get lost

സൂസി : 😂

ഇവളോട് എറങ്ങി പോവാൻ പറ ഡീ

അമ്മു സോനടെ ചെവിയില് പറഞ്ഞു

സൂസി : അപ്പോ കാണാ, സൂര്യ, ശ്രീ, congratulations, നന്ദ, സോനാ നിങ്ങക്കും happy married life, അച്ചു, ജാൻകി, സിദ്ധു സിദ്ധു നമ്മടെ ചെക്കനാ ഞാൻ കാണാറുണ്ട് അപ്പോ bye

സൂസി : പോട്ടെ മുത്തേ

ഞാൻ : 😁bye

സൂസി : വാ

അമ്മു നോക്കി നിക്കേ സൂസി ഇന്ദ്രന്റെ മേലോട്ട് ചാടി കെട്ടിപ്പിടിച്ചു

അമ്മു : എടി അവള് ചോര കുടിക്കും ഡീ മാറാൻ പറ

അടുത്ത സെക്കന്റ്‌ സൂസി ശ്വാസം ആഞ്ഞ് വലിച്ചത് അമ്മു കൺ മുന്നിൽ കണ്ടു

നന്ദൻ : ഇന്ദ്ര ടൈം ആയി ടാ

സൂസി : sorry guys അപ്പോ bye

അവള് എന്റെ കൈ പിടിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു

അമ്മു : ചേ… 😡

.
.
സൂസി ചിരിച്ച് ചിരിച്ച് കാറിലേക്ക് കേറി

അർജുൻ : 👀

ഞാൻ : അർജു bye 👀

അർജുൻ : ആ ഓകെ രാത്രി പത്ത് മണിക്ക് match ഇണ്ട് വരൊ

ഞാൻ : നോക്കാ

അർജുൻ : done

അവൻ വണ്ടി എടുത്തതും അമ്മു എന്റെ കോളർ പിടിച്ച് ഒറ്റ വലിക്ക് കൈയ്യിലാക്കി നേരെ ടാപ്പിന്റെ അടുത്തേക്ക് പോയി വെള്ളം എടുത്ത് കവിളിൽ കൂടെ തേച്ച് തേച്ച് കഴുകി

അമ്മു : കണ്ട പട്ടികൾ ഒക്കെ നക്കിയ rabbis വരും 😡

ഞാൻ : സൂസിടെ ഉമ്മ അതാണ് ഉമ്മ എന്ത് നന്ദ

നന്ദൻ : ആഹ് അതേ അതാണ് ഉമ്മ 😂

സോന : അത് നിനക്ക് എങ്ങനെ അറിയും

നന്ദൻ : അയ്യോ ഇത് ഒള്ള കാര്യം ഞാൻ ഓർത്തില്ല 🙄

അമ്മു : 😏

അച്ചു : അത് ഇപ്പൊ വന്നത് painting ആണോ

ഞാൻ : ആഹ് വന്നെ അത് കണ്ടില്ലല്ലോ

ഞാൻ അകത്തേക്ക് ഓടി

Leave a Reply

Your email address will not be published. Required fields are marked *