ഞാൻ : എന്തിനാ
സൂസി : അത് വിട് നീ എനിക്ക് ഒരു സഹായം ചെയ്യോ
ഞാൻ : ഏഹ്
സൂസി : അവള് ചോദിച്ച പോലെ എനിക്ക് ഒരു ബേബി
ഞാൻ : എന്ത്
സൂസി : നിന്റെ ഓർമക്ക് trust me എനിക്ക് നമ്മടെ എന്ന് പറഞ്ഞ് ഒരു കൊച്ച്… ഞാൻ അവനെ വളർത്തി ജീവിച്ചോളാ i swear ഞാൻ കൺ മുന്നി വരില്ല trust me അവനേം കൊണ്ട് കാനഡയിൽ ഒരു പുതിയ ലൈഫ് ആരും അറിയില്ല ആരേലും ചോദിച്ചാ adopted child ആണ് പറയാ i will be happy trust me boo… നീ അവള് ബേബി വേണം പറഞ്ഞുന്ന് എന്നോട് പറഞ്ഞപ്പോ എനിക്ക് എങ്ങനെ ഇണ്ടായിരുന്നു അറിയോ എന്റെ ചങ്ക് പൊട്ടി പോയി fuck, എനിക്കല്ലേ എന്റെ ഉള്ളിൽ അല്ലേ നമ്മടെ 🥹 ജീസ്… 😣
ഞാൻ : സൂ എന്താ ടാ നീ
സൂസി : ഇന്ദ്ര എനിക്ക് ഒരു അവസരം താ എന്റെ കൂടെ വാ ചക്കരെ നമ്മക്ക് എവടെ ആണേലും പോയി ജീവിക്കാ ടാ നിന്നെ ഞാൻ അല്ലേ നോക്കണ്ടേ ഞാൻ അല്ലേ നിന്റെ കൊച്ചിനെ പ്രസവിക്കണ്ടേ അവള് എങ്ങനെ 🥹 i couldn’t digest that
ഞാൻ : സൂ നീ വളരേ വളരേ down ആണേ
സൂസി : ഇല്ല 😂 ഞാൻ ചുമ്മാ പറ്റിച്ചത് it was a prank for the last time
ഞാൻ : 😃
സൂസി : അപ്പോ മോനെ കാണാ അല്ലേ വേണ്ടാ നമ്മള് ഇനി കാണണ്ട
ഞാൻ അവളെ പിടിച്ച് വലിച്ചു
സൂസി :no നിനക്ക് എന്നെ hug ചെയ്യാൻ permission ഇല്ല 😁
ഞാൻ : really
സൂസി : വാ പോവാ
ഞങ്ങള് താഴോട്ട് എറങ്ങി പോവുമ്പോ എല്ലാരും ഫോട്ടോസ് നോക്കി നിക്കുന്നു
സിദ്ധു : അവന്മാര് പോയേ ഒരു thousand കൊടുത്തു
ഞാൻ : പേഴ്‌സ് ഞാൻ തന്നില്ലേ
സിദ്ധു : ആഹ് ദേ
സൂസി : അപ്പോ എല്ലാരോടും bye i will miss you guys sorry for everything