ഞാൻ : ഒറപ്പായും
സൂസി : എങ്കി നിനക്ക് എന്താ മനസിലാവാത്തെ അമൃത അല്ല ഞാനാ നിന്റെ എന്ന് 🥹 you 😡
സൂസി കേറി കേറി വന്നു
സൂസി : ഇപ്പഴും പറയാ ആ രാമൻ ഇന്നാള് വന്ന് challenge ചെയ്തു എന്നെ, അവനെ ഒന്നും ഞാൻ മതിച്ചിട്ട് പോലും ഇല്ല അറിയോ അവന്റെ ഒരു threatening
ഞാൻ : അവനോട് കളിക്കല്ലേ അവൻ വല്ലാത്ത sensitive ആണ് ചെലപ്പോ എന്റെ കഥയിലെ വില്ലത്തിയെ അവൻ ഇല്ലാതാകും
സൂസി : എനിക്കറിയാ കൊല്ലാൻ ആണേ നിനക്ക് എപ്പഴേ ആവാ ഒരു തല നാര് കീറി നോക്കിയാ പോലും തെളിവ് ഇല്ലാത്ത രീതിയിൽ i know പക്ഷെ നീയും എന്നെ സ്നേഹിച്ചു സാഹചര്യം അമൃതക്ക് positive ആയ കൊണ്ട് മാത്രം
ഞാൻ : അല്ല ഞാൻ അവൾക്ക് വശം ആയോണ്ട്
സൂസി എന്റെ കവിളിൽ രണ്ട് വശത്തും കൈ വച്ച് എന്നെ നോക്കി ഇരുന്നു
അവൾടെ കണ്ണീന്ന് കണ്ണീർ ഒഴുകി വന്നു
സൂസി : നീ എന്റെ അല്ലെന്ന് ഞാൻ എങ്ങനെ എന്നെ പറഞ്ഞ് മനസ്സിലാക്കും, ഒരു കാര്യം ചെയ്യ് നീ ഒരു operation execute ചെയ്യ് എന്നിട്ട് എന്നെ അങ്ങ് കൊല്ല് അല്ലാതെ ഞാൻ അവൾടെ കൂടെ നിന്നെ ജീവിക്കാൻ വിടില്ല ഇന്ദ്രാ 🤣
😂 എടി പോത്തെ നീ എനിക്ക് എര അല്ല ഞാൻ ഇവടന്ന് പോയി നേരിട്ട പ്രശ്നം നോക്കുമ്പോ നീ ഒരു എര അല്ല സൂ മനസ്സിലാക്ക്
സൂസി : 😂 ഞാൻ കൊറച്ച് ഓവർ ആയി sorry
ഞാൻ : ഇല്ല ഡീ എനിക്ക് നിന്നോട് സങ്കടം ഇല്ല, അമ്മു എനിക്ക് കിട്ടില്ല എന്നൊരു അവസ്ഥ വന്നാ ഞാൻ ഇതിലും മോശം ആവും
സൂസി : ഉം… പിന്നെ ഇനി എന്താ plan
ഞാൻ : ഇനി തറവാട് പിന്നേ അത് കഴിഞ്ഞ് ഒരു Honeymoon to Paris
സൂസി : എനിക്ക് ഒരു ദിവസം അതിന്റെ എടയിൽ തരോ