ഞാൻ : okey agreed 😊, ശെരി അത് വിട് പിന്നെ how is life
സൂസി : good 😊
ഞാൻ : really
സൂസി : ഇഷ്ട്ടപ്പെട്ട ജീവിതം അല്ല പക്ഷെ good 😊
ഞാൻ : that’s okey എല്ലാർക്കും എന്നെ പോലെ നല്ല ജീവിതം കിട്ടോ…
സൂസി : നല്ല ജീവിതം 😏, trust me you deserve more
ഞാൻ : ആ സാരൂല്ല എനിക്ക് ഇത് മതി ഞാൻ ഹാപ്പി ആണ്
സൂസി : faith
ഞാൻ : സൂസി ഞാൻ ഒരു കാര്യം പറയട്ടെ
സൂസി : ഉം
ഞാൻ : ഈ വെഷം ഒരാളിൽ കുത്തി വക്കാൻ ഞാനെ expert, ആ എനിക്ക് വെഷം കുത്താൻ നോക്കുന്നില്ലേ നീ great job 😂
സൂസി എന്റെ കൈ പിടിച്ച് പൊക്കി മോതിരം പിടിച്ച് തടവിക്കൊണ്ടിരുന്നു
സൂസി : can i ask you something
ഞാൻ : ഉം… ബോൽ
സൂസി : നിനക്ക് പറയാൻ പറ്റോ നൂറ് ശതമാനം ഒറപ്പായിട്ട്, അമൃത ഇനി എങ്കിലും നിന്നെ തള്ളിപ്പറയില്ല എന്ന് 🙂
🙂
സൂസി : പറ എല്ലാത്തിനും സ്പോട്ടിൽ ഉത്തരം ഒള്ള നിനക്ക് എന്തെ ഒന്നും പറയാനില്ലാത്തെ
😊 പറ്റും
ഞാൻ ഒരു ചെറിയ ചിരിയിൽ അതിനെ ഒതുക്കി
സൂസി : ഇത് വെറുതെ ആണ് its just a false statement
ഞാൻ : സൂ അന്നും ഇന്നും ഞങ്ങളെ പിരിച്ചത് വിധിയല്ല ഞാൻ എന്റെ എന്ന് കരുതിയ നീയാ 😂
സൂസി അങ്ങ് അണഞ്ഞു…
സൂസി എന്നെ തന്നെ നോക്കി ഇരുന്ന് ഒരു ചിരി ചിരിച്ചു…
സൂസി : right you won again 🥹
ഞാൻ : സൂ എനിക്ക് എന്തൊക്കെ ചെയ്താലും നിന്നോട് ദേഷ്യം വരത്തില്ല you know right
അവള് തല ആട്ടി
ഞാൻ : എന്താ
സൂസി : because my love is true
ഞാൻ : damn yes… നീ ചെയ്ത എല്ലാം നിന്റെ pov നോക്കുമ്പോ ശെരികൾ മാത്രമാണ്
സൂസി : so you accept the fact