വധു is a ദേവത 46 [Doli]

Posted by

അമ്മ : അതെ എന്റെ ആണ് ബഡ്ഡെ

ആന്റി : കൊടുത്തല്ലോ കടും മധുരം കേട്ടില്ലേ 🙄

അമ്മ : അല്ല മതി പറഞ്ഞെന്ന് മാത്രം… 😐

അമ്മു : സ്വന്തം മോൾക്ക് ഒന്നൂല്ലാ 🫤

ആന്റി : മോളെ അയിന് വഴിപാട് കൊണ്ട് നേരാവില്ല നെല്ലിക്ക തളം തന്നെ വേണം നോക്കട്ടെ കിട്ടോന്ന് 😏

ശ്രീ : ചോദിച്ച് വാങ്ങി…
.
.
.
അമ്മ : halo, എവടെ കുട്ടാ നീ ഏഹ്…ഓ താങ്ക്യൂ, വീട്ടില് വാ ടാ എല്ലാരും കാത്തിരിക്കാ, ഉംച്ച് അതെ കൂടുതൽ expensive ആക്കല്ലേ പ്ലീസ് എവടെ ആണ് എന്നിട്ട് , ഏഹ്

എന്താ എന്താ, ഏഹ് എന്താ, എന്ത് 😃 അമ്മു അമ്മേ സംസാരിക്കാൻ വിടാതെ പിന്നാലെ കൂടി…

അമ്മ : ✋ശെരി ശെരി, എന്ത് whats wrong with you man, ദേ വൈഗ അമ്മായി ഒക്കെ ചോദിക്കാൻ തൊടങ്ങി…. ഉം…പെട്ടെന്ന് വാ, i love you too…ഉം…

അമ്മു : എന്താ ടീച്ചറെ

അമ്മ : ഒന്നൂല്ലാ അവൻ ഉച്ച ആവും ന്ന് എന്തോ വാങ്ങിക്കാൻ പോയതാ

ആന്റി : gift

അമ്മ : വോ, തന്നെ തന്നെ

അവര് ഇങ്ങനെ അമ്പലത്തിന്റെ ambience അനുഭവിച്ച് ഗണപതി ഹോമത്തിന്റെ പ്രസാദം വാങ്ങാൻ കൂടെ ആയി ഇരുന്നപ്പോ പപ്പ വന്നു…

പപ്പ : ആഹ് all good, കഴിഞ്ഞില്ലേ

അമ്മ : ആഹ്, പോവാം

പപ്പ : ആഹ്… കേറിക്കോ , ദാസ് ദാസ് വാ വാ…

അപ്പഴേക്കും വല്യച്ഛന്റെ കാർ വന്നു

പപ്പ : ടാ മോനെ രാമാ

രാമു : ആഹ്

പപ്പ : നീ പിന്നില് വാ, രാജു രാജു ടാ എന്റെ കാർ എടുത്തോ പിന്നില് വാ…

പപ്പ : ബെൻസിന്റെ കീ എവടെ

അമ്മ : ഇതാ,

പപ്പ : ആഹ്… get in, get in

പപ്പടെ ഒരു വൃത്തിക്കെട്ട പരവേഷം അമ്മ ശ്രദ്ദിച്ചു

പോണ വഴിക്ക് പപ്പ അമ്മേ നോക്കി

Leave a Reply

Your email address will not be published. Required fields are marked *