തളർച്ച ആണ് എനിക്ക് തോന്നിയത്… മറ്റൊന്നുമല്ല ഇത്ര ദിവസം അവളെ ചേർത്ത് പിടിച്ചിട്ട് അവളെന്നോട് തന്നെ… നെഞ്ച് കലങ്ങിപ്പോയി ഇവള് ഒരു bitch ആയിരുന്നോ 😡…
സിദ്ധു : എന്താ കാര്യം ചേച്ചി
ചിത്തു : അറിയില്ല മോനു, ഇപ്പൊ രുദ്രൻ അങ്കിൾ വിളിച്ച് പറഞ്ഞു പുള്ളി ഇവടെ ഇല്ലല്ലോ പുള്ളിടെ കൂടെ ഒള്ള ആരോ ആണ് അങ്കിൾ നെ വിളിച്ച് പറഞ്ഞത്, പുള്ളി രാമമാമക്ക് വിളിച്ച് പറഞ്ഞ് ആകെ സീനായി അവരൊക്കെ ഇപ്പൊ പോയിരിക്കാ…എന്ത് കഷ്ട്ടാ നോക്കണേ….
ഞാൻ : അതിന് അവൻ കത്തും എഴുതി വച്ചിട്ട് എറങ്ങി പോയതല്ലേ
എന്റെ ശബ്ദം അറിയാതെ പൊന്തി
സിദ്ധു : രാമാ വേണ്ട പയ്യെ
ഞാൻ : നിക്ക് നിക്ക് വിട് ഞാൻ പോട്ടെ
സിദ്ധു : നീ പോണ്ട അവരൊക്കെ പോയിണ്ടല്ലോ നിക്ക്
ഞാൻ : വിട്രാ 👀 😡
സിദ്ധു : ടാ പോലീസ് സ്റ്റേഷൻ ആണ് പറഞ്ഞാ കേക്ക്…
ഞാൻ : എനിക്കൊരു കോപ്പും ഇല്ല എന്നെ വിട്ടോ സിദ്ധു നീ
ഞാൻ വല്ലതും ചെയ്യും അത്രക്ക് പൊളിഞ് നിക്കാ ഞാൻ…
സിദ്ധു : പറയണ കേക്ക് ടാ
ഞാൻ : എനിക്ക് ഒരു കോപ്പും കേക്കണ്ട…
ചിത്തു : ടാ രാമു അടങ് കുട്ടാ
ഞാൻ : 🥹 ഇല്ല ചിത്ര എത്ര വട്ടം പറഞ്ഞിട്ടാ… പിന്നേം 😣 😡 നിക്ക്
ചിത്തു : പോട്ടെ…
ഞാൻ : നീ അടുത്ത് police ആവാൻ പോണ കുട്ടി അല്ലേ… നീ തന്നെ പറ ഒരുത്തൻ വീട്ടി കത്തും എഴുതി വച്ചിട്ട് എറങ്ങി പോയാ അത് ഏതിന്റെ പേരില് ഇവൻ കാരണം ആവും…ഏഹ്….
ചിത്തു : അത് മോനെ ഒന്നൂല്ല ടാ അവർക്ക് സംശയം സംഭവം അവര് കളിച്ചതാ ഇവടെ ആരും ഇല്ലാത്ത ടൈം നോക്കി
ഞാൻ : കളി ഒരാളെ കരയിക്കുന്നത് കളി ല്ലേ…എങ്കി എനിക്കും അറിയാ കളിക്കാൻ നിക്ക്…