കാന്താരി 8 [Doli]

Posted by

ഞാൻ : ടാ ഊളെ വാ പൊറത്ത് പോവാ

സിദ്ധു : എങ്ങോട്ടാ

ഞാൻ : വയലോരത്തെ കാഴ്ച കാണാൻ

സിദ്ധു : ആഹ് best അപ്പൊ കളി മതി ഞാൻ പോട്ടെ

ചിത്തു : എങ്ങോട്ടാടാ രണ്ടും

സിദ്ധു : നീ പോടീ ആണുങ്ങൾടെ കാര്യത്തി സംസാരിക്കാൻ ആയില്ല നീ കേട്ടല്ലോ…

ചിത്തു : ഉവ്വ്…തുപ്പട്ടെ 😂

ഞാൻ : അഗ്🤢. മോശം മൊറപ്പെണ്ണേ…

സുന്ദരൻ : പോ പോ…

.
.
ഞങ്ങള് നേരെ പിന്നിലെ മതില് ചാടി ഓടി

സിദ്ധു : എങ്ങോട്ടാ മൈരേ

ഞാൻ : നന്ദനും അച്ചുവും കൂടെ പോയി കള്ള് എടുത്തോണ്ട് വന്നിണ്ട് പോണു ഒരു കുപ്പി വീതം അലക്കുന്നു സൈലന്റ് ആയി ഒരു കുളി നേരെ വരാ കഴിക്കാ കെടക്കാ

സിദ്ധു : ഉയ്യോ 😋

.
ഞങ്ങള് പോവുമ്പോ അവടെ ഏറ് മാടത്തിന്റെ മേലെന്ന് വിളി വന്നു

സുന്ദരൻ : എന്ത് ഇവടെ

ഞാൻ : എന്റമ്മോ കുമ്പിടി ഇവൻ എപ്പോ വന്നു…

സുന്ദരൻ : ഒന്ന്‌ കെറോ രാമാണ്ടി 😡…

ഞാൻ : 😝 സാനം വന്നോ

അവൾ thumbs up കാട്ടി

ഞാൻ : വാ ടാ

മെല്ലെ കേറി അകത്തേക്ക് ഇരുന്നു എന്റമ്മോ ഒടുക്കത്തെ സുഖം….

നന്ദൻ : ടാ എല്ലാം കൂടെ പൊട്ടും ഈ മൈര്

സിദ്ധു : ഓ പിന്നെ നീ സാനം എട്

സുന്ദരൻ : ടാ മൈരേ നിർത്ത്, ടാ രാമാ ഈ മൈരനെ എന്തിനാ എടുത്തോണ്ട് വന്നെ ചളം ആക്കാൻ ഇവനെ കഴിഞ്ഞേ ആളുള്ളൂ…

സിദ്ധു : അണ്ടി

അച്ചു : ഒച്ച ബക്കല്ലേ ബാഴകളെ 😂

> 15:22

തട്ടി വിളി കൊണ്ട് എണീറ്റ ഞാൻ മെല്ലെ തിരിഞ്ഞ് നോക്കി

ചെറി : 🙄

ഞാൻ : നമസ്ക്കാരം 🙏

ചെറി : എണീക്കട 😡

ഞാൻ : ഇത്തിരി കഴിയട്ടെ നല്ല കാറ്റ്

> 15: 27

ഞാൻ : ചെറി ചെറി അറിയാതെ പറ്റിയത് ചെറി അച്ഛനോട് പറയല്ലേ

സിദ്ധു : മാമാ മാമാ

Leave a Reply

Your email address will not be published. Required fields are marked *