കാന്താരി 8 [Doli]

Posted by

ഞാൻ : അതൊന്നും വേണ്ട

പപ്പ : എനിക്ക് എന്തിഷ്ട്ടാ അറിയോ

ഞാൻ : ആരെ

പപ്പ : അപ്പറത്തെ വേലു അപ്പൂപ്പനെ 😡

ഞാൻ : 🙄

പപ്പ : ടാ മണ്ടാ നിന്നെ

ഞാൻ : 😊

പപ്പ : എനിക്കിപ്പോ തോന്നാ അന്ന് accident നടന്നത് നന്നായി

ഞാൻ : 😊

പപ്പ : ഇങ്ങനെ ഇളിക്കാതെ വല്ലതും പറ

ഞാൻ : കെടക്കാ good night

പപ്പ : okey okey എനിക്ക് എന്താ അറിയില്ല ഇത്തിരി panic situation പോലെ നമ്മക്ക് കെടക്കാ

ഞാൻ : ഉം

ഞാൻ തിരിഞ്ഞ് വെളിയിലേക്ക് നടക്കാൻ പോയി

പപ്പ : എങ്ങോട്ടാ

ഞാൻ : അപ്പറം റൂമില്

പപ്പ : എന്താ ഇവടെ കൊഴപ്പം

ഞാൻ : വേണ്ട ശെരി ആവില്ല

പെട്ടെന്ന് അവളെന്റെ കൈ എടുത്ത് ചേർത്ത് പിടിച്ച് കവിളിൽ വച്ച് ഞെക്കി ഒരു ഉമ്മ വച്ചു

പപ്പ : i know നമ്മടെ കല്യാണം കഴിഞ്ഞിട്ട് almost 4 months ആയി നമ്മള് ഒരു

ഞാൻ : ഏയ്‌ stop this നീ എന്താ പറഞ്ഞ് വരണേ

പപ്പ : അതല്ല i i എനിക്ക് മനസ്സിലാവും that’s okey

ഞാൻ : ഇത് കേക്ക് അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല ഞാൻ പറഞ്ഞത് എനിക്ക് എന്തോ ഒറ്റക്ക് ഇരിക്കണം തോന്നി അതാ

പപ്പ : ഓ പിന്നേ

ഞാൻ : വിടെന്നെ 😡

അവള് പല്ല് കടിച്ച് എന്നെ പിടിച്ച് ചൊമരിൽ അമർത്തി എന്നോട് ഒട്ടി നിന്നു…

പപ്പ ദേഷ്യ ഭാവം മാറ്റി വല്ലാത്ത നോട്ടം നോക്കി

ഞാൻ : വിട് പപ്പാ 😊

പപ്പ : ഞാൻ നിന്റെ ഭാര്യ ആണ് എന്നോട് മറക്കണ്ട ഒന്നും its natural ഇതും ഒരു feeling തന്നാ…

ഞാൻ : വിട് പപ്പാ

പപ്പ : 🫤

പപ്പ മെല്ലെ എന്റെ അടുത്തേക്ക് തല കൊണ്ട് വന്നു…

എനിക്കാണേ അവൾടെ perfume അടിച്ച് ശർദിക്കാൻ വന്നിട്ട്

ഞാൻ : പപ്പ വിട് ആരേലും കേക്കും വിട്

Leave a Reply

Your email address will not be published. Required fields are marked *