ഞാൻ : 😊 ഉം 🙄
പപ്പ : അതേ എനിക്ക് എന്താ പറയണ്ടേ അറിയില്ല
ഞാൻ : ഏഹ്
പപ്പ : അമ്മ ഇത്ര പെട്ടെന്ന് normal ആവുംന്ന്
ഞാൻ : 😊 അത് acceptancy ആണ് nothing else
പപ്പ : no നിന്റെ സംസാരം 😊
ഞാൻ : ആഹാ… ഏo
പപ്പ : എന്താ ഒറക്കം വരുന്നുണ്ടോ കണ്ണ് അടയുന്നു
ഞാൻ : ആ
പപ്പ : കൊറച്ച് കാര്യം സംസാരിക്കാ വിചാരിച്ചു
ഞാൻ : പറഞ്ഞോ come come 😊
പപ്പ : അതേ എനിക്ക് അറിയാ പക്ഷെ എന്നാലും എന്റെ selfish ബുദ്ധി കൊണ്ട് ചോദിക്കാ
ഞാൻ : പറ
പപ്പ : നമ്മക്ക് കൊറച്ച് ദിവസം stay ചെയ്യാ ഇവടെ തന്നെ
ഞാൻ : 🙄
പപ്പ : 😃 ഏഹ്
ഞാൻ : അത്
പപ്പ : ബുദ്ധിമുട്ടാണെ വേണ്ട
ഞാൻ : ഇല്ലില്ല 😃 നമ്മക്ക് നിക്കാ thats oooooookey 😊
പപ്പ : really
ഞാൻ : ആഹ് എടക്ക് വീട്ടി പോണം പക്ഷെ നീ വരണം എന്നില്ല ഞാൻ മാത്രം പോയിട്ട് വരാ
പപ്പ : thankyou
ഞാൻ : 😊
പപ്പ : എന്താ അറിയോ ഈ condition ല് അമ്മേ ഓക്കെ ആക്കാൻ ഒരാൾക്കേ പറ്റു thats you
ഞാൻ : ഏയ് 😏
പപ്പ : അല്ല
ഞാൻ : ഒറ്റ മിനിറ്റ്
പപ്പ : എന്താ
ഞാൻ : ഒരു ഫോൺ
ഞാൻ എണീറ്റ് വെളിയിലേക്ക് ഓടി ഉണ്ണിക്ക് ഫോൺ വിളിച്ചു
ഉണ്ണി : halo
ഞാൻ : നീ എന്ത് വെഷാ മൈരേ കലക്കി തന്നെ
ഉണ്ണി : പിടിച്ചല്ലേ
ഞാൻ : എന്താ ടാ നീ ഒഴിച്ചേ ഇന്നലെ നീ ചോദിച്ചപ്പോ പൈസ വേണ്ടാന്നല്ലേ പറഞ്ഞെ
ഉണ്ണി : അണ്ണാ
ഞാൻ : കു…
ഉണ്ണി : നല്ല അസ്സൽ
ഞാൻ : അസ്സൽ
ഉണ്ണി : തെളിനീര്
ഞാൻ : 😳 എവടന്ന്
ഉണ്ണി : അച്ഛൻ ഉക്കടത്ത് spare എടുക്കാൻ പോയപ്പോ പരിചയക്കാരന്റെ കൈയ്യീന്ന് വാങ്ങിയത്
അവൻ പറഞ്ഞതും തന്നെ ഉള്ളില് തീ കൊള്ത്തിയ പോലെ നീറ്റൽ