മണി : ആഹ് okey…
ഞാൻ തിരിഞ്ഞ് പപ്പേ നോക്കി…ആള് നല്ല ഒറക്കം ആണ്…
ഇവടെ ഇങ്ങനെ നിന്നാ മതിയോ… ഈ മൈരൻ എന്ത് ഭാവിച്ചാ, ഒന്ന് ഒറപ്പാ അവന്റെ ഈ പോക്ക് ഇന്ദ്രന്റെ നെഞ്ചത്ത് കേറാൻ ഒള്ള കളി ആണേ അത് ഒടുക്കത്തെ കളി ആയിരിക്കും… 😡
പല ചിന്തകൾ എല്ലാം ഹരി അളിയനെ പറ്റി മാത്രം..
പെട്ടെന്ന് പപ്പടെ രണ്ട് കൈകൾ വന്നെന്റെ വയറ്റിൽ അമർന്നു തല മുതുകത്ത് അമർത്തി നിന്നു…
എന്തീയാ
പപ്പടെ ചോദ്യം വന്നു
ഞാൻ : ഫ്.. ഫ് ഫോൺ
പപ്പ : ഉണ്ണിയാ
ഞാൻ : അല്ല മണി
പപ്പ : ഉം…
ഞാൻ : ചായ വേണോ
പപ്പ : എന്താ
അവൾടെ വാക്കുകളിൽ അത്ഭുതം ഇണ്ട്
ഞാൻ : ചായ വേണോന്ന്
പപ്പ എന്റെ മുന്നിലേക്ക് വന്നു
ഞാൻ : 🙄 😊
പപ്പ പക്ഷെ ഒന്നും പറയാതെ എന്നെ നോക്കി നിന്നു…
.
.
വീട്ടി പോണോ ചായക്ക് വെള്ളം വച്ചോണ്ട് നിന്ന എന്നെ നോക്കി അവൾ ചോദിച്ചു
ഞാൻ ഒന്നും പറയാതെ അവളെ ഒന്ന് നോക്കി
പപ്പ : അല്ല പൂജ അല്ലേ കുടുംബക്ഷേത്രത്തില്
ഞാൻ : ഇല്ല എനിക്ക് അറിയില്ല
പപ്പ : ചുമ്മാ 😊
ഞാൻ : ഇല്ല എനിക്ക് ഉത്സവം ആയ കാര്യം അറിയാ ദിവസം ഒന്നും അറിയില്ല…
പപ്പ : ഞാൻ ചുമ്മാ പറഞ്ഞത് ഇന്നലെ അച്ഛൻ വിളിച്ച് അച്ഛനോട് പറയണ കേട്ടു മറ്റന്നാ എല്ലാരും അങ്ങോട്ട് പോവാന്ന്…
ഞാൻ : അതേ , ഉം
പപ്പ താടിക്ക് കൈ കൊടുത്ത് എന്നെ നോക്കി ഇരുന്നു
ഞാൻ : ഉം
പപ്പ : നാളെ വൈകീട്ട് പൊക്കോ
ഞാൻ : എന്തിന്
പപ്പ : പൊക്കോന്ന്
ഞാൻ : ഏയ് വേണ്ട വേണ്ട
പപ്പ : ഇനി ഞാൻ കാരണം അത് miss ആവണ്ട ചെല്ല് enjoy
👀
പപ്പ : സത്യം
ഞാൻ : എന്താ പപ്പാ നീ ഹേ
പപ്പ : iam happy, ഒന്നൂല്ലങ്കിലും you are staying here, എന്റെ കൂടെ തന്നെ ഇല്ലേ ഒരു പരാതി അല്ലേ മൊഖം കാണിക്കാ അങ്ങനെ ഒന്നും ഇല്ലാതെ thankyou