പപ്പ അത് പറഞ്ഞ് വലത് കണ്ണ് തൊടച്ചു…
എന്റെ മനസ്സ് വായിച്ച പോലെത്തന്നെ അവളത് പറഞ്ഞു…
അവളും കൂടെ അത് പറഞ്ഞപ്പോ എന്റെ tension കൂടി…
പപ്പ : ഹും… 😏
ഞാൻ : വെറുതെ ന്തിനാ ചോദിച്ച് സങ്കടപ്പെടുത്തുന്നെ വച്ചിട്ടാ ഞാൻ ചോദിക്കാതെ ഇരുന്നേ പപ്പാ…
പപ്പ : നിനക്ക് നല്ല പോലെ ഉരുട്ടാൻ അറിയാ 👌
ഞാൻ : ആരേലും കേക്കും വാ പതുക്കെ…
ഞാൻ അവളെ പിടിച്ച് വലിച്ചു…
പപ്പ : എന്തിനാ, എന്നെക്കാൾ എന്ത് കൂടുതൽ ഒള്ളത് കൊണ്ടാ നീ അവന്റെ പിന്നാലെ ഇങ്ങനെ
ഞാൻ : അങ്ങനെ ഒന്നും ഇല്ല വാ…
ഞാൻ അവളെ റൂമിലേക്ക് പിടിച്ചോണ്ട് പോയി…
റൂമിൽ കേറിയതും പപ്പ വെളറിയ പോലെ എന്നെ നോക്കി
ഞാൻ : 🙂
പപ്പ : നീ ഇല്ലേ വെറും പാവം ആയി പോയി അല്ലേ ആ ഇന്ദ്രന്റെ അടിമ ആയി ജീവിക്കണ നിന്നെ ഞാൻ പണ്ടേ വെഷം വച്ച് കൊന്നേനെ 🥹
ഞാൻ : 😃
പപ്പ വന്ന് എന്റെ മേലേക്ക് ഒട്ടി ഒരുമാതിരി പേടിച്ച് അള്ളി പിടിക്കുന്ന പോലെ
പപ്പ : എനിക്കെ ആരൂല്ല എനിക്ക് നീ മാത്രെ ഉള്ളു… അതോണ്ട് എന്നെ കളയല്ലേ ചേട്ടന്റെ തെണ്ടിത്തരം കാരണം കുടുംബക്കാർക്ക് മുന്നി നാറി പിന്നെ ഇന്ദ്രന്റെ അച്ഛന്റെ കാര്യം പറഞ്ഞ് ദാസമ്മാമ കൂടെ ഇപ്പൊ അച്ഛയോട് വല്യ അടുപ്പം ഇല്ല, പിന്നെ നിന്റെ ചെറിയച്ഛൻ കൂടെ ഈ കാര്യം പറഞ്ഞ് പൈസ തിരികെ വേണം പറഞ്ഞു അറിയാലോ അത്, 😂 ഇന്ദ്രൻ എന്നോട് പറഞ്ഞുട്ടാ നീ കളിക്കാൻ നിക്കണ്ട എന്റെ background അറിയാതെ ആണ് നീ എന്ന്….
ഞാൻ : പോട്ടെ ഒക്കെ ശെരി ആവും, പിന്നെ ഇന്ദ്രന്റെ അമ്മ പാവം ആയോണ്ടാ അല്ലേ നിങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയേനെ