പാർശു : ഋഷി ഇണ്ടോ അവടെ
ഞാൻ : 🙂 ഇല്ല
പാർശു : 🙂
ഞാൻ : ഇരിക്ക്, എങ്ങനെ ആണ് അവൻ അന്ന് മോളിൽ വച്ച് വഴക്കായി പറഞ്ഞു
പാർശു : അതിന് ശേഷം കമ്പനി ആയി ഇപ്പൊ ഇത്തിരി ബിസി ആണ് തോന്നുന്നു, പിന്നെ അറിയാലോ അവന്റെ ചേട്ടനെ അല്ലേ ഹരി
ഞാൻ : ഏയ് സീനില്ല വിട്ടേക്ക്
പെട്ടെന്ന് ഉണ്ണിടെ കോൾ വന്നു
ഞാൻ : പറ ടാ
ഉണ്ണി : അണ്ണാ നമ്മടെ വല്യച്ചന്റെ ((രാജഹംസം) പെട്ടി ശെരി ആയിണ്ട് കളർ ഏത് വേണം നോക്കി പറ ഞാൻ ഒള്ള കളർ ഒക്കെ അയച്ചിണ്ട്
ഞാൻ : നീ നിനക്ക് വേണ്ടത് അടി
ഉണ്ണി : എന്നിട്ട് അപ്പനെ വിളിക്കാൻ അത് വേണ്ട നിങ്ങള് അത് നോക്കി പറ ചുമ്മാ എന്നിട്ട് എന്റെ ചെവിക്ക് പിടിക്കാൻ ല്ലെ വേണ്ടാ നോക്ക് നോക്ക് ഒന്ന് രണ്ട് മൂന്ന് ഏതാ വേണ്ടെന്നു വച്ചാ നോക്കി ഇട്ടാ മതി…
അവൻ ഫോൺ കട്ടാക്കി
ഞാൻ : തനിക്ക് തിരിച്ച് പോണ്ടേ
പാർശു : ഞാൻ പറഞ്ഞില്ലേ ഞാൻ ജോലി വിട്ടെന്ന് എന്റെ head ജോലി നിർത്തി വന്നു അപ്പൊ പുള്ളിടെ അച്ഛന്റെ ഓഫിസില് എനിക്ക് ജോലി സെറ്റാക്കി തന്നു
ഞാൻ : ഓ
പാർശു : ഈ head head പറയുന്നില്ലേ അത് തന്റെ അളിയനാ
ഞാൻ : ഏഹ്
പാർശു : aah അന്ന് അമ്മായി ആശൂത്രിയിലായ ടൈമില് ഒരു ഡോക്ടർ വന്നില്ലേ lady doctor
ഞാൻ : aah
പാർശു : പുള്ളിക്കാരിടെ മോൻ 😊
ഞാൻ : ഓ nice
ഉണ്ണി വീണ്ടും കോൾ ചെയ്തപ്പോ ഞാൻ അത് കട്ടാക്കി net ഓണാക്കി അവന്റെ മെസേജ് എടുത്ത് നോക്കി
ഉം കൊള്ളാ അതിലെ ആ മെറ്റാലിക് touch അടിപൊളി ആയിണ്ട്
ബാക്ക് അടിച്ചപ്പോ എന്തോ കണ്ടപോലെ തോന്നി വീണ്ടും എന്നെ WhatsApp തൊറക്കാൻ പ്രേരിപ്പിച്ചു…