പരമു മാമ : ഏയ് ഇല്ലില്ല
ഞാൻ : ആ അപ്പൊ ഞാൻ എനിക്ക് അവനെ ഒരാളായി കാണാൻ ഇപ്പഴും അങ്ങോട്ട് പക്ഷെ എന്റെ ബുദ്ധിമുട്ട് വേറെ 👆… പപ്പ എന്റെ ഭാര്യ ആയത് കൊണ്ട് മാത്രം ഈ വീടിനോട് ഒരു commitment എനിക്ക് ഒണ്ടല്ലോ
പരമു മാമ : ഡോ താൻ അത് വിട്
ഞാൻ : അങ്ങനെ അല്ലെന്ന് ഇത് കേട്ടേ ഞാൻ എങ്ങനെ ആണ് വച്ചാ കാര്യം വേറെ ബദ്ധം വേറെ എന്റെ scheme അങ്ങനെ ആണ് അതേ പോലെ നിങ്ങടെ കുടുംബത്ത് unfortunate ആയി കേറി വന്നവനാ ഞാൻ അതേ പോലെ വെറും ഒരു ഡ്രൈവർ ആയ എന്നെ accept ചെയ്യാൻ നിങ്ങക്ക് പറ്റീട്ടില്ല എന്നത് എനിക്ക് അറിയാ
എന്താ ഡോ താൻ ഈ പറയണേ
ഞാൻ : അങ്ങനെ അല്ല ഞാൻ എനിക്ക് bad feel അടിച്ചു എന്നല്ല ഇതൊന്നും ഞാൻ വല്യ കാര്യം ആയി എടുക്കില്ല എന്ന് പറഞ്ഞതാ… 😊
പരമു മാമ : ഏയ് എന്താ മോനെ നീ
ഞാൻ : അയ്യോ എനിക്ക് സങ്കടം അങ്ങനെ ഒന്നും ഇല്ല പക്ഷെ നമ്മള് രണ്ടാളും തമ്മിൽ ഒരു terms ഇല്ലേ അത് വച്ചിട്ട് ഞാൻ പറഞ്ഞെന്ന് മാത്രം 😃
പരമു മാമ : എടോ താൻ എന്തുവാ ഡോ അയ്യേ
ഞാൻ : ഞാൻ ഒരു കാര്യം പറഞ്ഞാ മാമക്ക് എന്നോട് വല്ലതും തോന്നോ
പരമു മാമ : പറ കുട്ടാ
ഞാൻ : എന്നെ ഈ ഹരിടെ കാര്യത്തി എടപെടാൻ പറയല്ലേ ശെരിയാ പരമു മാമക്ക് ഇഷ്ട്ടം ആവില്ലായിരിക്കും ഞാൻ പറഞ്ഞത് അതേ പോലെ സ്വന്തം മരുമോൻ അല്ലേ അവൻ ഒക്കെ ശെരിയാ പക്ഷെ എനിക്ക് നിങ്ങളെ ഒക്കെ പോലെ അവനെ കാണാൻ പറ്റുന്നില്ല ക്ഷമിക്കാൻ ഒള്ള മനസ്സ് മാത്രം എനിക്കില്ല എന്ന് വച്ച് അവൻ തിരിച്ച് വരണ്ടാ എന്നൊന്നും അല്ല വന്നോട്ടെ എന്നല്ല വരണം പക്ഷെ എന്നെ വലിക്കല്ലേ ഇതിലേക്ക്, അങ്കിൾ പറഞ്ഞത് ശെരിയാ എനിക്ക് അവന് വേണ്ടി ഒരു മിനിറ്റ് പോയിട്ട് ഒരു second ചെലവാക്കാൻ ഇഷ്ട്ടം ഇല്ല എന്നിട്ടും ഉണ്ണി അവനെ കണ്ടു പറഞ്ഞപ്പോ ഞാൻ പോയത് നിങ്ങക്ക് അവനെ വേണം നിങ്ങടെ ഒക്കെ സങ്കടം തീരട്ടെ വച്ചിട്ടാ… ഞാനെ ഒന്ന് പോയിട്ട് വരാ