ഞാൻ പക്ഷെ അതേ ഇരിപ്പ് തന്നെ ആയിരുന്നു
പപ്പ : ഇവടെ ഇത്ര പ്രശ്നം നടക്കുമ്പോ നിനക്ക് എങ്ങനെ അവന്റെ കാര്യം പറയാൻ തോന്നണെ…
ഞാൻ : 😏 🫤 😊
പപ്പ : ഒരിക്കൽ എങ്കിലും എനിക്ക് വേണ്ടി എന്തേലും ചെയ്യോ ഞാൻ മരിക്കും മുന്നേ
ഞാൻ : ഞാൻ ഒരു തരി ഇഷ്ട്ടം പോലും ഇല്ലാതെ ഇപ്പൊ ഇവടെ ഈ വീട്ടി അതും ഒട്ടും മൊഖം കേറ്റി കാണിക്കാതെ നിക്കുന്നുണ്ട് എങ്കി അത് നീ കളത്തിലെ ശിവരാമന്റെ ഭാര്യ ആയ കൊണ്ട് മാത്രം ആണ്…
പപ്പ : അങ്ങനെ ഒരു feeling എനിക്ക് വേണ്ട you may please leave
ഞാൻ : are you sure mam 💀
പപ്പ : അതേ അറിയാ നോക്കിക്കോളാ… സ്നേഹം ഇല്ലാത്ത ഒരാള് നിക്കുന്നതിലും നല്ലത് ഇല്ലാത്തതാ
ഞാൻ : നിന്റെ അനിയൻ അവൻ ഞാൻ ചാവാൻ കെടക്കുമ്പോ എനിക്ക് കിഡ്നി തന്നാ പോലും അവനോട് ഒരു തരി 😁, ചാൻസ്സേ ഇല്ലേ 😏
പപ്പ ദേഷ്യം പിടിച്ച് ബെഡിൽ കൈ ചുരുട്ടി ഇടിച്ചു
ഞാൻ : മടിക്കണ്ട ഹരിടെ അനിയത്തി അല്ലേ അടിച്ചോ മൂക്ക് നോക്കി തന്നെ കുത്തണം എന്നാലേ impact കിട്ടു
പപ്പ : നിർത്തോ ഒന്ന് ഞാനെ അവനെ കാണാതെ പ്രാന്തായി ഇരിക്കാ
ഞാൻ : പ്രാന്തായി അപ്പൊ 😊 അയ്യോ fuck ഞാൻ വിചാരിച്ചത് karma kurma ഇതൊക്കെ വെറുതെ ആണെന്നാ, 😳 damn dude, നീ അത്ര പറഞ്ഞിട്ടും എന്തിന് ഇന്ദ്രൻ നിന്റെ കാല് വരെ പിടിച്ചിട്ട് നീ അവനെ വെറുതെ വിട്ടോ പാവം എനിക്ക് വേണ്ടി ആണ് നിന്നെ ഒക്കെ 😣 🥹 അതിന്റെ ആണ് നീ
പപ്പ : ആ നായിന്റെ മോന് വേണ്ടി നിന്റെ കണ്ണ് നെറയും ശിവാ അപ്പൊ അപ്പൊ ഞാൻ 🥹
ഞാൻ : ആ നായിന്റെ മോനാടീ എന്റെ എല്ലാം ഇത് വരെ എനിക്ക് വേണ്ടി ആരെങ്കിലും എന്തെങ്കിലും ഒക്കെ ചെയ്തിട്ടുണ്ടോ അത് അവനാ, നശിച്ച എന്റെ ജീവിതം കളർ ആക്കിയത് അവരൊക്കെ ആണ്…