ലൈൻ കമ്പി 2 [Boss]

Posted by

സുമ : ഗുഡ് ഡിസിഷൻ, കാറിയർ മാത്രം അല്ല ദാമ്പത്തിക ജീവിതത്തിലും അതു ബാധിക്കു.🥲

അപ്പൊ സാർ ചേച്ചി അത്ര രസത്തിൽ അല്ല ജീവിക്കിന്ന് എന്ന് ദീപക് മനസിലായി. ചേച്ചി അവസ്ഥ കണ്ടപ്പോ നേരത്തെ കാമം തോന്നിയോട്ത് ഒരു ചെറിയ സ്നേഹം തോന്നി ചേച്ചിയോട്.

ദീപക് : ഹെലോ… ഇവിടെ ഒന്നും അല്ലേ…

ആലോചിച്ചു നിക്കുന്ന സുമയെ വിളിച്ചോണ്ട് ദീപക് പറഞ്ഞു

സുമ : യെഹ്…. ഒന്നുല്ല..

ദീപക്ക് : പുതുമണവാട്ടി പോലെ ഇങ്ങനെ ആലോചിച്ചു നിക്കണോ..

സുമ : പോടാ.. ചെക്കാ..

എന്ന് പറഞ്ഞു ചെറുതായി ദീപക് കയ്യിമെ.. തല്ലി..

സുമ : പത്തു മുപ്പത്തിയിട്ടു വയസ്സ് ആയ എന്നെ പുതുമനവാട്ടി ആക്കാൻ പോണ്

ദീപക് : എന്താ ആക്കാൻ പെട്ടുലെ…😁

സുമ : പോടാ.. ചെക്കാ.. കളിയാക്കാണ്ട്..

ദീപക് : കാര്യം.. ചേച്ചിയെ കണ്ട 38 വയസ്സായി എന്നൊന്നും പറയില്ല..

സുമ : പിന്നെ എത്ര

ദീപക് : ഒരു മുപ്പത് ഒക്കെ 😁

സുമ : പോടാ.. കളിയാക്കാതെ.. 😌

ആ.. പറഞ്ഞത് സുമക്ക് സുയിച്ചാക്കിലും അതു പൊറത്തു കാട്ടില

ദീപക് : ഒരു സത്യം പറഞ്ഞാലും വിശ്വസിക്കിലെ.. ദൈവമേ…

സുമ : മതി.. മതി…. 😁
മോന്റെ പണി നടക്കട്ടെ. അല്ലെക്കിൽ സാർ വിളി വെറും ഇപ്പൊ

ദീപക് : അയ്യോ…

സുമ: എന്തെ…

ദീപക് :ജീവിച്ചു പോട്ടെ.. ചേച്ചി 🙏🏼

സുമ : ആ.. ആ.. 😁😁

സുമ : ഞാൻ ഒരു കാര്യം ചോയിക്കട്ടെ..

ദീപക് : ചോയ്ക്കു മേഡം

സുമ : അസിസ്റ്റന്റ് ഓഫീസർ ആയ നീ എന്തിനാ ഈ പണി ചെയ്യിന്ന് ഓഫീസ് വർക്ക്‌ അല്ലെ നിങ്ങൾക്ക് ഉണ്ടാക്കാ..

ദീപക് : ജത്തികേടാ കൊണ്ട ചേച്ചി

സുമ : അയ്നു അനക്ക് ഇങ്ങനെ ചെയ്യാൻ ആണോ ഗവണ്മെന്റ് സാലറി തെരുന്നത്

Leave a Reply

Your email address will not be published. Required fields are marked *